• Logo

Allied Publications

Europe
റ​ഷ്യ ര​ക്ത​ച്ചൊ​രി​ച്ചി​ൽ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഷോ​ൾ​സ്
Share
ബെ​ർ​ലി​ൻ: യു​ക്രെ​യ്നി​ലെ ര​ക്ത​ച്ചൊ​രി​ച്ചി​ൽ അ​വ​സാ​നി​പ്പി​ക്കാ​ൻ ജ​ർ​മ​നി റ​ഷ്യ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. റ​ഷ്യ ഉ​ട​ൻ ത​ന്നെ സൈ​ന്യ​ത്തെ പി​ൻ​വ​ലി​ച്ച് യു​ക്രെ​യ്നി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ് ആ​വ​ശ്യ​പ്പെ​ട്ടു. മോ​സ്കോ​യു​ടെ ആ​ക്ര​മ​ണ​ത്തെ ശി​ക്ഷി​ക്കാ​ൻ ജ​ർ​മ​നി കൂ​ടു​ത​ൽ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​തേ​സ​മ​യം മ്യൂ​ണി​ക്കി​ലെ റ​ഷ്യ​ക്കാ​ര​നാ​യ ഫി​ൽ​ഹാ​ർ​മ​ണി ഓ​ർ​ക്ക​സ്ട്ര ക​ണ്ട​ക്ട​ർ ഗ​ർ​ജീ​വി​നെ യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ന്‍റെ പേ​രി​ൽ പ​റ​ത്താ​ക്കി. പു​ടി​ന്‍റെ അ​ടു​ത്ത ബ​ന്ധ​മു​ള്ള ആ​ളെ​ന്ന നി​ല​യി​ൽ റ​ഷ്യ​ൻ ക​ണ്ട​ക്ട​ർ വ​ലേ​രി ഗെ​ർ​ഗീ​വ്, യു​ക്രെ​യ്നി​ലെ മോ​സ്കോ​യു​ടെ അ​ധി​നി​വേ​ശ​ത്തെ അ​പ​ല​പി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് മ്യൂ​ണി​ക്ക് ഫി​ൽ​ഹാ​ർ​മോ​ണി​ക്സി​ന്‍റെ ചീ​ഫ് ക​ണ്ട​ക്ട​ർ എ​ന്ന ജോ​ലി​യി​ൽ നി​ന്ന് ചൊ​വ്വാ​ഴ്ച പു​റ​ത്താ​ക്കി​യ​ത്.

യു​ദ്ധം മു​റു​കി​യ​പ്പോ​ൾ ജ​ർ​മ​നി​യി​ൽ ഉ​പ​ഭോ​ക്തൃ വി​ല ഇ​നി​യും ഉ​യ​രു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. രാ​ജ്യ​ത്തെ പ​ണ​പ്പെ​രു​പ്പം മാ​സ​ങ്ങ​ളാ​യി ഉ​യ​ർ​ന്ന ത​ല​ത്തി​ൽ ത​ന്നെ തു​ട​രു​ക​യാ​ണ്. യു​ക്രെ​യ്നി​ലെ റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തി​ന് ശേ​ഷം, ഉ​പ​ഭോ​ക്തൃ വി​ല​ക​ൾ ഇ​നി​യും ഉ​യ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം, ഉൗ​ർ​ജ​ത്തി​ന്‍റെ​യും ഇ​ന്ധ​ന​ത്തി​ന്‍റെ​യും വി​ല ഉ​യ​ർ​ന്നു. ഒ​രു ലി​റ്റ​ർ പെ​ട്രോ​ൾ സൂ​പ്പ​റി​ന്‍റെ വി​ല 2 യ​റോ​യ്ക്കു മു​ക​ളി​ലാ​യി. യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ സ​ന്പ​ദ്വ്യ​വ​സ്ഥ​യി​ൽ ഉൗ​ർ​ജ വി​ല ഗ​ണ്യ​മാ​യി ഉ​യ​ർ​ന്ന​ത് പ​ണ​പ്പെ​രു​പ്പം 5.1 ശ​ത​മാ​ന​മാ​യി വ​ർ​ധി​പ്പി​ച്ചു. ഇ​ത് രാ​ജ്യ​ത്തെ കു​ടും​ബ​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ച്ചു. ഇ​നി​യും മ​റ്റൊ​രു വി​ല​ക്ക​യ​റ്റം ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ്ര​വ​ചി​ക്കു​ന്ന​ത്.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട