• Logo

Allied Publications

Americas
ടെ​ക്സ​സ് പ്രൈ​മ​റി​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗ്രെ​ഗ് ഏ​ബ​ട്ടി​നും ബെ​റ്റൊ ഒ. ​റൂ​ർ​ക്കെ​ക്കി​നും വി​ജ​യം
Share
ഓ​സ്റ്റി​ൻ: മാ​ർ​ച്ച് ഒ​ന്നി​ന് ന​ട​ന്ന ടെ​ക്സ​സ് പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ടെ​ക്സ​സ് ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്തേ​ക്ക് റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യാ​യി നി​ല​വി​ലു​ള്ള ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ഏ​ബ​ട്ടും, ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി ഗ​വ​ർ​ണ​ർ സ്ഥാ​നാ​ർ​ഥി​യാ​യി മു​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ബെ​റ്റൊ ഒ. ​റൂ​ർ​ക്കെ​ക്കു ഉ​ജ്ജ്വ​ല വി​ജ​യം. രാ​ത്രി 7ന് ​പോ​ളിം​ഗ് അ​വ​സാ​നി​ച്ചു ര​ണ്ടു മ​ണി​ക്കൂ​റി​ന​കം ഫ​ല​പ്ര​ഖ്യാ​പ​ന​വും ന​ട​ന്നു.

റി​പ്പ​ബ്ലി​ക്ക​ൻ ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്തേ​ക്ക് ഗ്രോ​ഗ് ഏ​ബ​ട്ടി​നു പു​റ​മെ നാ​ലു പേ​ർ കൂ​ടി മ​ത്സ​രി​ച്ചി​രു​ന്നു. ഗ്രെ​ഗ് ഏ​ബ​ട്ടി​നു പോ​ൾ ചെ​യ്ത വോ​ട്ടു​ക​ളി​ൽ 67.5 ശ​ത​മാ​നം വോ​ട്ടു​ക​ൾ(972030) ല​ഭി​ച്ച​പ്പോ​ൾ തൊ​ട്ട​ടു​ത്ത സ്ഥാ​നാ​ർ​ഥി​ക്ക് 12 ശ​ത​മാ​നം(173089) വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്.

ഡെ​മോ​ക്രാ​റ്റി​ക് ഗ​വ​ർ​ണ​ർ സ്ഥാ​നാ​ർ​ഥി ബെ​റ്റോ​ക്ക് പു​റ​മെ നാ​ലു സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ച്ചി​രു​ന്നു. ബെ​റ്റൊ​ക്ക് 678891 വോ​ട്ടു​ക​ൾ(91.5%) ല​ഭി​ച്ച​പ്പോ​ൾ തൊ​ട്ട​ടു​ത്ത സ്ഥാ​നാ​ർ​ഥി​ക്ക് 22778(3%) മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന ഗ​വ​ർ​ണ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗ്രെ​ഗ് ഏ​ബ​ട്ടും ബെ​റ്റൊ ഒ. ​റൂ​ർ​ക്കെ​യും ത​മ്മി​ൽ പൊ​രി​ഞ്ഞ പോ​രാ​ട്ടം ന​ട​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി. റി​പ്പ​ബ്ലി​ക്ക​ൻ ഉ​രു​ക്കു​കോ​ട്ട​യാ​യി അ​റി​യ​പ്പെ​ടു​ന്ന ടെ​ക്സ​സി​ൽ വി​ള്ള​ൽ വീ​ഴ്ത്തു​വാ​ൻ ബെ​റ്റൊ റൂ​ർ​ക്കെ​ക്ക് ക​ഴി​യു​മോ എ​ന്ന് കാ​ണു​ന്ന​തി​നു ന​വം​ബ​ർ വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​രും.

പി.​പി. ചെ​റി​യാ​ൻ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ