• Logo

Allied Publications

Middle East & Gulf
ഗ​ൾ​ഫ് മീ​റ്റ് 2022 സ​മാ​പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: വി​ട്ടു​വീ​ഴ്ച​യും പ​ര​സ്പ​രം ക​രു​ത​ലും ഉ​ണ്ടാ​കു​ന്പോ​ഴാ​ണ് ലോ​ക​ത്തി​ന് ശ​രി​യാ​യ സാ​ക്ഷ്യം ന​ൽ​കാ​ൻ സാ​ധി​ക്കു​ക​യെ​ന്ന് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭാ​ധ്യ​ക്ഷ​ൻ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മീ​സ് കാ​തോ​ലി​ക്കാ ബാ​വാ. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ളു​ടെ ഒ​ത്തു​ചേ​ര​ൽ ഇ​വാ​നി​യ​ൻ ഗ​ൾ​ഫ് മീ​റ്റ് 2022 ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ക​തോ​ലി​ക്കാ ബാ​വാ.

ക്ഷ​മി​ച്ചു കൊ​ണ്ട് ദൈ​വ​വ​ഴി​യി​ൽ ന​ട​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്പോ​ൾ സ​ഹോ​ദ​രീ സ​ഭ​ക​ളെ​യും സ​മൂ​ഹ​ത്തെ​യും എ​ല്ലാം ഉ​ൾ​ച്ചേ​ർ​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പൊ​ലി​മ3 എ​ന്ന പേ​രി​ൽ ഓ​ണ്‍​ലൈ​ൻ ആ​യാ​ണ് സം​ഗ​മം ന​ട​ത്തി​യ​ത്. പ്ര​വാ​സി ജീ​വി​ത​വും ഭാ​വി വെ​ല്ലു​വി​ളി​ക​ളും ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ബാ​ബു​ജി ബ​ത്തേ​രി സെ​മി​നാ​ർ ന​യി​ച്ചു.

പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ക്ലീ​മീ​സ് ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഭ​യു​ടെ ഗ​ൾ​ഫ് കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​ണ്‍ തു​ണ്ടി​യ​ത്ത്, മു​ൻ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഫാ. ​ഡോ. ജോ​ണ്‍ പ​ടി​പു​ര​ക്ക​ൽ, ഫാ. ​മാ​ത്യു ക​ണ്ട​ത്തി​ൽ, ഫാ. ​ഷാ​ജി വാ​ഴ​യി​ൽ, ഫാ. ​ഡോ. റ​ജി മ​ന​യ്ക്ക​ലേ​ത്ത്, ഫാ. ​മാ​ത്യൂ​സ് ആ​ലു​മ്മൂ​ട്ടി​ൽ, ഫാ. ​ജോ​ഷ്വാ പാ​റ​യി​ൽ, ഫാ. ​ഫി​ലി​പ്പ് നെ​ല്ലി​വി​ള, ബി​ജു പാ​റ​പ്പു​റം, രാ​ജു ഡാ​നി​യേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​സി​സി​യി​ലെ എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ഈ ​ഗ​ൾ​ഫ് മീ​റ്റി​ൽ ഏ​ക​ദേ​ശം 1000ൽ ​പ​രം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

ജോ​സ​ഫ് ജോ​ണ്‍ കാ​ൽ​ഗ​റി

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.