• Logo

Allied Publications

Americas
കൊ​ളം​ന്പ​സ് ന​സ്രാ​ണി ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ഒ​എം​സി​സി ജേ​താ​ക്ക​ളാ​യി
Share
ഒ​ഹാ​യോ : വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി​വ​രു​ന്ന സെ​യി​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൊ​ളം​ന്പ​സ് ന​സ്രാ​ണി ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് , അ​വി​സ്മ​ര​ണീ​യ​മാ​യ പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ അ​ജീ​ഷ് പൂ​ന്തു​രു​ത്തി​യി​ൽ ന​യി​ച്ച ഒ​എം​സി​സി (ഒ​ഹാ​യോ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ ) ടീം ​സ്വ​ന്ത​മാ​ക്കി. ജി​ന്േ‍​റാ വ​റു​ഗീ​സ് ക്യാ​പ്റ്റ​നാ​യ സെ​യി​ന്‍റ്ചാ​വ​റ ട​സ്കേ​ഴ്സി​നെ​തി​രെ ന​ട​ന്ന വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​നൊ​ടു​വി​ലാ​ണ് ഒ​എം​സി​സി ടീം 2021​ലെ ടൂ​ർ​ണ​മെ​ന്‍റി​ൽ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്.

ക്യാ​പ്റ്റ​നാ​യ അ​ജീ​ഷ് പൂ​ന്തു​രു​ത്തി​യി​ലി​ന്‍റെ​യും വൈ​സ് ക്യാ​പ്റ്റ​നാ​യ അ​നൂ​പ് ജോ​സ​ഫ് ബാ​ബു​വി​ന്‍റെ​യും അ​ത്യു​ജ്ജ്വ​ല​മാ​യ ഓ​ൾ​റൗ​ണ്ട് പ്ര​ക​ട​ന​വും രാ​ജീ​വ് തോ​മ​സി​ന്‍റെ​യും ജോ ​ജോ​സെ​ഫി​ന്‍റെ​യും മി​ക​ച്ച ക്യാ​ച്ചു​മാ​ണ് ടീ​മി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. തോ​മ​സ് പു​ല്ലം​പ​ള്ളി​ൽ, ജോ ​ജോ​സ​ഫ്, സു​ബി​ൻ മാ​ത്യു എ​ന്നി​വ​രു​ടെ കൃ​ത്യ​ത​യോ​ടെ​യു​ള്ള ബാ​റ്റിം​ഗും ടീ​മി​ന് വ​ള​രെ​യേ​റെ ഗു​ണ​ക​ര​മാ​യി. ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് ഒ​എം​സി​സി ടീം ​കൊ​ളം​ന്പ​സ് ന​സ്രാ​ണി ക​പ്പ് സ്വ​ന്ത​മാ​ക്കു​ന്ന​ത്.

മാ​ൻ ഓ​ഫ് ദി ​മാ​ച്ച്

മാ​ച്ച് 1 ചാ​ന്പ്യ​ൻ​സ് ടൈ​റ്റ​ൻ​സ് ദി​ല്ലി​ൻ ജോ​യ് ( ചാ​ന്പ്യ​ൻ​സ്)
മാ​ച്ച് 2 ട​സ്കേ​ഴ്സ് ഒ​എം​സി​സി ടി​സ്‌​സ​ൻ ജോ​ണ്‍ (ട​സ്കേ​ഴ്സ്)
മാ​ച്ച് 3 ഒ​എം​സി​സി ടൈ​റ്റ​ൻ​സ് അ​ജീ​ഷ് പൂ​ന്തു​രു​ത്തി​യി​ൽ (ഒ​എം​സി​സി)
മാ​ർ​ച്ച് 4 ചാ​ന്പ്യ​ൻ​സ് ട​സ്കേ​ഴ്സ് ആ​ന്‍റ​ണി പാ​പ്പ​ച്ച​ൻ (ചാ​ന്പ്യ​ൻ​സ്)
മാ​ർ​ച്ച് 5 ഒ​എം​സി​സി ചാ​ന്പ്യ​ൻ​സ് അ​നൂ​പ് ജോ​സ​ഫ് ബാ​ബു (ഒ​എം​സി​സി)
മാ​ർ​ച്ച് 6 ട​സ്കേ​ഴ്സ് ടൈ​റ്റ​ൻ​സ് ജി​ന്‍റോ വ​റു​ഗീ​സ് (ട​സ്കേ​ഴ്സ്)
ഫൈ​ന​ൽ​സ് ട​സ്കേ​ഴ്സ് ഒ​എം​സി​സി അ​ജീ​ഷ് പൂ​ന്തു​രു​ത്തി​യി​ൽ (ഒ​എം​സി​സി)

ബെ​സ്റ്റ് ഫീ​ൽ​ഡ​ർ: ജോ ​ജോ​സ​ഫ്
മാ​ൻ ഓ​ഫ് ദി ​സീ​രീ​സ്: അ​ജീ​ഷ് പൂ​ന്തു​രു​ത്തി​യി​ൽ

ജോ​യി​ച്ച​ൻ പു​തു​ക്കു​ളം

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​