• Logo

Allied Publications

Europe
അ​ലി​ക് ഇ​റ്റ​ലി​യ്ക്ക് ന​വ​നേ​തൃ​ത്വം
Share
റോം : ​ഇ​റ്റ​ലി​യി​ലെ ഏ​റ്റ​വും മു​ത​ർ​ന്ന ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​യ അ​ലി​ക് ഇ​റ്റ​ലി​യു​ടെ അ​ടു​ത്ത 2022242 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ റോ​മി​ൽ കൂ​ടി​യ പൊ​തു​യോ​ഗ​ത്തി​ൽ ഔദ്യോ​ഗി​ക​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

അ​ലി​കി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ബെ​ന്നി വെ​ട്ടി​യാ​ട​ൻ(​പ്ര​സി​ഡ​ന്‍റ്), ബി​ന്‍റോ വെ​ട്ടി​ക്കാ​ല​യി​ൽ(​വൈ​സ് പ്ര​സി​ഡ​ന്‍റ്), ടെ​ൻ​സ് ജോ​സ്(​സെ​ക്ര​ട്ട​റി), ഗോ​പ​കു​മാ​ർ ജി.​ആ​ർ.( ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ), മ​നു യ​മ​ഹ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കൂ​ടാ​തെ കൗ​ണ്‍​സി​ല​ർ​മാ​രാ​യി ആ​രോ​മ​ൽ, സി​ജോ ജോ​സ്, ജോ​ർ​ജ് റ​പ്പാ​യി, ബി​ജു ചി​റ​യ​ത്ത്, ജോ​ർ​ജ് ചേ​ന​ക്ക​ൽ, ജീ​സ്മോ​ൻ, അ​ഞ്ജ​ന ബോ​ബി, ഓ​ഡി​റ്റ​ർ​മാ​രാ​യി മാ​ത്യൂ​സ് കു​ന്ന​ത്താ​നി​യി​ൽ & ബേ​ബി കോ​ഴി​ക്കാ​ട​ൻ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ