• Logo

Allied Publications

Americas
ഫോ​മ​യു​ടെ ഏ​ഴാ​മ​ത് രാ​ജ്യാ​ന്ത​ര കു​ടു​ബ​സം​ഗ​മം സെ​പ്റ്റം​ബ​ർ 2 മു​ത​ൽ മെ​ക്സി​ക്കോ​യി​​ൽ
Share
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ പ്ര​ത്യേ​കി​ച്ചു ഫോ​മ​യു​ടെ അം​ഗ​സം​ഘ​ട​ന​ക​ക​ൾ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന ഫോ​മാ ഗ്ലോ​ബ​ൽ ഫാ​മി​ലി ക​ണ്‍​വ​ൻ​ഷ​ൻ 2022 സെ​പ്റ്റം​ബ​ർ 2 മു​ത​ൽ 5 വ​രെ മെ​ക്സി​ക്കോ​യി​ലെ ക​ൻ​കൂ​ണി​ൽ ന​ട​ക്കും. ക​ൻ​കൂ​ണി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ മൂ​ണ്‍​പാ​ല​സ് റി​സോ​ർ​ട്ടി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ക. ആ​ദ്യ​മാ​യാ​ണ് ഒ​രു അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സം​ഘ​ട​ന അ​മേ​രി​ക്ക​ക്കും , കാ​ന​ഡ​യ്ക്കും പു​റ​ത്തു ക​ണ്‍​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്. നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളെ ഒ​ന്നി​പ്പി​ക്കു​ന്ന, ജ​ന​സേ​വ​ന​ത്തി​ന്‍റെ​യും, കാ​രു​ണ്യ സേ​വ​ന​ത്തി​ന്‍റെ​യും പാ​ത​യി​ൽ അ​ഭി​മാ​ന​മാ​യ ഫോ​മാ എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും ഒ​ത്തു​ചേ​രാ​നും, പ​ര​സ്പ​രം വി​ശേ​ഷ​ങ്ങ​ളും, സ്നേ​ഹ​വും പ​ങ്കു​വ​യ്ക്കാ​നും ഒ​രു​ക്കു​ന്ന വേ​ദി​യാ​ണ് രാ​ജ്യാ​ന്ത​ര കു​ടും​ബ സം​ഗ​മം.

നാ​ല് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന സ​മ്മേ​ള​ന വേ​ദി​യി​ൽ, രാ​ഷ്ട്രീ​യ​സാ​മൂ​ഹ്യ​സാം​സ്കാ​രി​ക ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. സാം​സ്കാ​രി​ക പൈ​തൃ​ക​വും, മ​ല​യാ​ളി​ത്ത​ത്തി​ന്‍റെ ത​നി​മ​യും വി​ളി​ച്ചോ​തു​ന്ന ക​ലോ​ത്സ​വം, നാ​ട​ക​മേ​ള, വി​വി​ധ നൃ​ത്ത നൃ​ത്യ​ങ്ങ​ൾ, താ​ര​നി​ശ തു​ട​ങ്ങി​യ​വ സ​മ്മേ​ള​ന​ത്തി​ന് മാ​റ്റു​കൂ​ട്ടും.

2022 ഏ​പ്രി​ൽ 30 നു ​മു​ൻ​പാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ര​ണ്ടു കു​ട്ടി​ക​ളു​ള്ള ഒ​രു കു​ടു​ബ​ത്തി​നു വി​മാ​ന നി​ര​ക്കൊ​ഴി​കെ മ​റ്റെ​ല്ലാ ചി​ല​വു​ക​ളു​മു​ൾ​പ്പ​ടെ 1445 ഡോ​ള​ർ മാ​ത്ര​മാ​ണ് നി​ര​ക്ക്. നി​ര​ക്കു​ക​ൾ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഉ​യ​രാം എ​ന്നു​ള്ള​തി​നാ​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് ക​ണ്‍​വ​ൻ​ഷ​ന് ബു​ക്ക് ചെ​യ്യേ​ണ്ട​താ​ണ്.

ര​ജി​സ്ട്രേ​ഷ​ൻ വി​വ​ര​ങ്ങ​ൾ​ക്കാ​യി ഫോ​മാ എ​ക്സി​ക്യൂ​ട്ടീ​വ് ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ, തോ​മ​സ് ടി. ​ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ, ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ പോ​ൾ ജോ​ണ്‍ (റോ​ഷ​ൻ) എ​ന്നി​വ​രേ​യോ മ​റ്റു നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ക​ണ്‍​വ​ൻ​ഷ​ൻ ക​മ്മി​റ്റി എ​ന്നി​വ​രെ​യോ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ

ടാ​പ്പ​ൻ സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ടാ​പ്പ​ൻ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി
വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് കൈ​ത്താ​ങ്ങു​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ.
പാ​ലാ: പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും നി​ർ​ധ​ന​രാ​യ​വ​ർ​ക്കു​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ 25 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന
അ​ല​ൻ കൊ​ച്ചൂ​സ് ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: സ​ജി​മോ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഡ്രീം ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യി ഫൊ​ക്കാ​ന​യു​ടെ 20242026 ഭ​ര​ണ​സ​മി​തി​യി​ലെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ
ജോ​സ് ഏ​ബ്ര​ഹാം ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: വെ​സ്റ്റ്‌​ചെ​സ്റ്റ​ര്‍ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, ഗു​ഡ് സെ​മ​രി​റ്റ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ റി​ട്ട.
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ലെ വാ​ൻ​കൂ​വ​റി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.