• Logo

Allied Publications

Middle East & Gulf
വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളെ കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി പാ​സി
Share
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി മൊ​ബൈ​ൽ ഐ​ഡി ആ​പ്ലി​ക്കേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ സ​ന്ദേ​ശം ല​ഭി​ക്കു​ന്ന​താ​യി പാ​സി​യു​ടെ മു​ന്ന​റി​യി​പ്പ്. മൊ​ബൈ​ൽ ഐ​ഡി ആ​പ്ലി​ക്കേ​ഷ​ൻ കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​യും കൂ​ടു​ത​ൽ അ​റി​യാ​ൻ സ​ന്ദേ​ശ​ത്തി​ന് ഒ​പ്പ​മു​ള്ള ലി​ങ്കി​ൽ ക​യ​റ​ണ​മെ​ന്നു​മാ​ണ് വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഉ​ള്ള ആ​ളു​ക​ൾ​ക്ക് ടെ​ക്സ്റ്റ് മ​സേ​ജ് ല​ഭി​ച്ച​ത്. ഈ ​അ​ജ്ഞാ​ത സ​ന്ദേ​ശം ഫോ​ണി​ൽ ല​ഭി​ക്കു​ന്ന​വ​ർ ഒ​രു കാ​ര​ണ​വ​ശാ​ലും തു​റ​ക്ക​രു​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ലി​ങ്ക് തു​റ​ക്കു​ന്ന​വ​ർ​ക്ക് ഫോ​ണി​ലെ വി​വ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പാ​സി മു​ന്ന​റി​യി​പ്പ് ന​ൽ​കി. പാ​സി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​ത്ത​രം ലി​ങ്കു​ക​ളൊ​ന്നും അ​യ​ക്കാ​റി​ല്ലെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. ​ഇ​ത് സം​ബ​ന്ധ​മാ​യി കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണെ​ന്നും ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പാ​സി വ്യ​ക്ത​മാ​ക്കി.

സ​ലിം കോ​ട്ട​യി​ൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.