• Logo

Allied Publications

Middle East & Gulf
ന​മ​സ്തേ കു​വൈ​റ്റി​ന് സ​മാ​പ​നം
Share
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ നെ​റ്റ്വ​ർ​ക്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​റ്റ് ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഒ​രാ​ഴ്ച നീ​ണ്ട​നി​ന്ന ’ന​മ​സ്തേ കു​വൈ​റ്റ്’ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഇ​ന്ന​ലെ സ​മാ​പി​ച്ചു. നേ​ര​ത്തെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് സ്ഥാ​ന​പ​തി സി​ബി ജോ​ർ​ജും ജോ​യ്സ് സി​ബി ജോ​ർ​ജും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

ഭൗ​തി​ക​ശാ​സ്ത്ര​ജ്ഞ​നും നോ​ബ​ൽ സ​മ്മാ​ന ജേ​താ​വു​മാ​യ സ​ർ സി​വി രാ​മ​ന്‍റെ ജ·​ദി​ന​ത്തി​ൽ ദേ​ശീ​യ ശാ​സ്ത്ര ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. ഫെ​ബ്രു​വ​രി 20 നാ​യി​രു​ന്നു ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച​ത്. സ​മാ​പ​ന ച​ട​ങ്ങി​ന് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് നേ​തൃ​ത്വം ന​ൽ​കി.

പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ഇ​ന്ത്യ​യും കു​വൈ​റ്റും ത​മി​ലു​ള്ള ച​രി​ത്ര​പ​ര​വും സാം​സ്കാ​രി​ക​വും പൈ​തൃ​ക​വു​മാ​യ സ​ഹൃ​ദ ബ​ന്ധ​ത്തി​ന്‍റെ ആ​ഴം വെ​ളി​പ്പെ​ടു​ത്തു​ന്ന സാം​സ്കാ​രി​ക ക​ലാ പ​രി​പാ​ടി​ക​ൾ​ക്കാ​ണ് ക​ഴി​ഞ്ഞ 10 ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന​തെ​ന്നും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും ബി​സി​ന​സി​നും വേ​ണ്ടി ഇ​ന്ത്യ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന കു​വൈ​റ്റി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അം​ബാ​സി​ഡ​ർ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ കു​വൈ​റ്റി​ലെ വി​വി​ധ ഡാ​ൻ​സ് സ്കൂ​ളു​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ പ്ര​ക​ട​ന​വും പ്ര​മു​ഖ ഗാ​യ​ക​ർ അ​ണി​നി​ര​ന്ന ഗാ​ന​സ​ന്ധ്യ​യു​മു​ണ്ടാ​യി​രു​ന്നു.

സലിം കോട്ടയിൽ

ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ച്ച് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്.
കു​വൈ​റ്റ് സി​റ്റി: ഏ​ഴ് ശാ​ഖ​ക​ളു​മാ​യി കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ച്ച​ത
ഇ​ന്ത്യ​ൻ ജ​ന​ത​യെ ഏ​കീ​ക​രി​ക്കാ​ൻ ഫാ​സി​സ്റ്റ് ഭ​ര​ണം കാ​ര​ണ​മാ​യി: ശി​വ​ദാ​സ​ൻ തി​രൂ​ർ.
റി​യാ​ദ്: ഇ​ന്ത്യ​ൻ ജ​ന​ത​യെ ഏ​കീ​ക​ര​ണ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ഒ​രു ഫാ​സി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ത്തു​വ​ർ​ഷ​ത്തെ ഭ​ര​ണം വേ​ണ്ടി വ​ന്നു എ​
സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം; ദ​യാ​ധ​നം ത​യാ​റെ​ന്ന് സൗ​ദി കോ​ട​തി​യെ അ​റി​യി​ച്ചു.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് 19 വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് കോ​ട​ന്പു​ഴ സ്വ​ദേ​ശി അ​ബ്ദു
ഒ​മാ​നി​ലെ മ​ഴ​ക്കെ​ടു​തി; മ​ര​ണ​സം​ഖ്യ 18 ആ​യി.
മ​സ്‍​ക​റ്റ്: ഒ­​മാ­​നി​ല്‍ മ­​ഴ­​ക്കെ­​ടു­​തി­​യി​ല്‍ മ­​രി­​ച്ച­​വ­​രു­​ടെ എ­​ണ്ണം 18 ആ​യി.