• Logo

Allied Publications

Middle East & Gulf
ദ​മാം കെഎം​സി​സി കോ​ഴി​ക്കോ​ട് സി​റ്റി ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
Share
ദ​മാം: ജ​നാ​ധി​പ​ത്യ രാ​ജ്യ​ങ്ങ​ളി​ലെ ഉ​ദാ​ത്ത​മാ​യ ന·​ക​ളെ സ്വാം​ശീ​ക​രി​ച്ച് രൂ​പം ന​ൽ​കി​യ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യി​ൽ നി​ന്ന് മ​തേ​ത​ര മ​ഹി​ത മൂ​ല്യ​ങ്ങ​ൾ സ്ഥാ​യി​യാ​യി വി​പാ​ട​നം ചെ​യ്യാ​ൻ ഒ​രു ത​ര​ത്തി​ലു​ള്ള ഭി​ന്നി​പ്പി​ന്‍റെ വ​ക്താ​ക്ക​ൾ​ക്കും സാ​ധ്യ​മ​ല്ലെ​ന്നും ഇ​ന്ത്യ​ൻ മു​സ്ലി​ങ്ങ​ളെ​യും, ദ​ളി​ത് പി​ന്നോ​ക്ക ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ​യും രാ​ജ്യ​ത്തെ ര​ണ്ടാം​കി​ട പൗ​രന്മാ​രാ​യി മു​ദ്ര കു​ത്താ​നു​ള്ള ഫാ​സി​സ്റ്റ് ത​ന്ത്ര​ങ്ങ​ൾ മ​ല​ർ പൊ​ടി​ക്കാ​ര​ന്‍റെ സ്വ​പ്നം മാ​ത്ര​മാ​ണെ​ന്നും ദ​മാം കെ.​എം​സി​സി കോ​ഴി​ക്കോ​ട് സി​റ്റി ക​മ്മി​റ്റി സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​വി​ധ മ​ത​ങ്ങ​ളു​ടേ​യും സം​സ്കാ​ര​ങ്ങ​ളു​ടേ​യും സം​ഗ​മ ഭൂ​മി​യാ​യ ഇ​ന്ത്യ​യു​ടെ ബ​ഹു​സ്വ​ര​ത​യേ​യും മി​ശ്ര സം​സ്കാ​ര​ത്തേ​യും ന​ശി​പ്പി​ച്ചു​കൊ​ണ്ട് രാ​ജ്യ​ത്തെ ഏ​ക ശി​ലാ​ത്മ​ക രാ​ഷ്ട്ര​മാ​ക്കി മാ​റ്റാ​നു​ള്ള ഗൂ​ഢ ശ്ര​മ​ത്തി​നെ​തി​രെ ഇ​ന്ന് ശ​ബ്ദി​ക്കാ​തി​രി​ക്കു​ന്ന​ത് കു​റ്റ​ക​ര​വും ആ​ത്മ​ഹ​ത്യ പ​ര​വു​മാ​യി​രി​ക്കു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

ഇ​ന്ത്യ​യി​ലെ ന്യൂ​ന​പ​ക്ഷ, പി​ന്നാ​ക്ക ജ​ന വി​ഭാ​ഗ​ത്തി​ന്‍റെ ഉ​യ​ർ​ച്ച​ക്കും അ​ഭി​മാ​ന​ക​ര​മാ​യ നി​ല​നി​ൽ​പ്പി​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന മു​സ്ലിം​ലീ​ഗ് ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ആ​ശ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ ത​യാ​റാ​വു​ന്ന മു​ഴു​വ​ൻ പ്ര​വാ​സി​ക​ളേ​യും കെ.​എം​സി​സി​യു​ടെ ഭാ​ഗ​മാ​ക്കാ​നും സ്വ​ത്വ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ദാ​ർ​ശ​നി​ക നി​ല​പാ​ടു​ക​ൾ പ​റ​ഞ്ഞും വി​ശ​ദീ​ക​രി​ച്ചും കാ​ന്പ​യി​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്ക​ണ​മെ​ന്നും ആ​ശം​സാ പ്ര​സം​ഗ​ത്തി​ൽ അം​ഗ​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ട്ര​ഷ​റ​ർ നൗ​ഷാ​ദ് 2017 2021 കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും വ​ര​വു​ചെ​ല​വ് റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ലാ കെ.​എം​സി​സി പ്ര​സി​ഡ​ന്‍റ് ഒ.​പി ഹ​ബീ​ബ് ബാ​ലു​ശേ​രി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി മ​ഹ്മൂ​ദ് പൂ​ക്കാ​ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ഹ​മ്മ​ദ് ഖ​ലീ​ൽ എം.​എം. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . ദ​മാം കെ.​എം​സി​സി കോ​ഴി​ക്കോ​ട് സി​റ്റി ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി മു​ഹ​മ്മ​ദ് ഖ​ലീ​ൽ എം.​എം (പ്ര​സി​ഡ​ന്‍റ്), സ​ക​രി​യ കെ.​കെ (കി​ണാ​ശേ​രി), മു​നി​യാ​സ് അ​ലി എ.​എം, സ​ർ​ഫ​റാ​സ് അ​ബ്ദു​ള്ള (വൈ. ​പ്ര​സി​ഡ​ന്‍റ്),എം. ​വി. എം ​നൗ​ഷാ​ദ് (ജ​ന. സെ​ക്ര​ട്ട​റി), അ​ബ്ദു​ൽ നാ​സ​ർ (നാ​ച്ചു ) (ഓ​ർ​ഗ. സെ​ക്ര​ട്ട​റി), മു​ഹ​മ്മ​ദ് സ​ബീ​ർ കെ.​ടി. (കൊ​മ്മേ​രി), അ​നീ​സ് , ഉ​ബൈ​ദ് ബി.​വി (സെ​ക്ര​ട്ട​റി.), നു​സൂ​ൽ ബ​റാ​മി (ട്ര​ഷ​റ​ർ), അ​ല​വി മ​യ്യ​നാ​ട് , ക​ലാം പ​ന്നി​യ​ങ്ക​ര , നാ​സ​ർ. പി.​ഐ, റാ​സി സി​ഇ​വി, കോ​യ മൊ​യ്ദീ​ൻ, സാ​ദി​ഖ് പ​റ​ക്കോ​ട് (ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ചെ​യ​ർ​മാ​നാ​യി അ​ബ്ദു​റ​ഹി​മ​ൻ പ​ന്നി​യ​ങ്ക​ര​യെ​യും വൈ​സ് ചെ​യ​ർ​മാ​നാ​യി കോ​യ​ട്ടി ബ​റാ​മി​യെ​യും അം​ഗ​ങ്ങ​ൾ ഐ​ക്യ ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്തു. കോ​ഴി​ക്കോ​ട് ജി​ല്ലാ കെ.​എം​സി​സി പ്ര​തി​നി​ധി നാ​സ​ർ ചാ​ലി​യം തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ഉ​ബൈ​ദ് കോ​ഴി​ക്കോ​ട് ന​ന്ദി പ​റ​ഞ്ഞു.

മു​ഹ​മ്മ​ദ് നൗ​ഷാ​ദ്

ചോ​ക്ലേ​റ്റ് കൊ​ടു​ത്തി​ല്ല! ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​നോ​ട് പ​രി​ഭ​വി​ച്ച് ആ​റു​വ​യ​സു​കാ​രി.
അ​ബു​ദാ​ബി: ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​ൽ യാ​ത്ര​ചെ​യ്ത ആ​റു​വ​യ​സു​കാ​രി​യു​ടെ പ​രാ​തി ലോ​ക​മെ​ങ്ങും പാ​ട്ടാ​യി.
പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും ഊ​ട്ടി​യു​റ​പ്പി​ച്ച് വെ​ൽ​കെ​യ​ർ ഈ​ദ് ല​ഞ്ച്.
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫ​യ​റി​ന്‍റെ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​ർ ഈ​ദ് ദി​ന​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബ​ഹ​റി​നി​ലെ പ്ര​വാ​സി​ക​ൾ​ക്ക
ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യ​ത്തി​ന്‍റെ വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ സ​മാ​പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ജൂ​ബി​ലി വേ​ദ മ​ഹാ വി​ദ്യാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ർ​ത്ത​ഡോ​ക്സ് വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്ക്കൂ​ൾ സ​മാ​പി
തൃ​ശൂ​ർ സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു.
റി​യാ​ദ്: തൃ​ശൂ​ർ താ​ഴേ​ക്കാ​ട് പു​ല്ലൂ​ർ സ്വ​ദേ​ശി സ​ർ​ജി​ൽ കൃ​ഷ്ണ(30) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് റി​യാ​ദി​ൽ മ​രി​ച്ചു.
ഒ​മാ​നി​ൽ ക​ന​ത്ത മ​ഴ; മ​ല​യാ​ളി​യു​ൾ​പ്പെ​ടെ 12 പേ​ർ മ​രി​ച്ചു.
മ​സ്‍​ക​റ്റ്: ഒ​മാ​നി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ 12 പേ​ർ മ​രി​ച്ചു. അ​ടൂ​ർ ക​ട​ന്പ​നാ​ട് സ്വ​ദേ​ശി സു​നി​ൽ​കു​മാ​റാ​ണ് മ​രി​ച്ച​ത്.