• Logo

Allied Publications

Americas
കോ​ട്ട​യം അ​സോ​സി​യേ​ഷ​ന്‍റെ ചാ​രി​റ്റി ബാ​ങ്ക്വ​റ്റ് ഏ​പ്രി​ൽ 30ന്
Share
ഫി​ല​ഡ​ൽ​ഫി​യ: അ​ക്ഷ​ര​ന​ഗ​രി​യി​ൽ നി​ന്നു ച​രി​ത്ര സ്മ​ര​ണ​ക​ളു​റ​ങ്ങു​ന്ന സാ​ഹോ​ദ​രീ​യ ന​ഗ​ര​ത്തി​ൽ എ​ത്തി​യ​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കോ​ട്ട​യം അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​പ്രി​ൽ 30ന് ​വൈ​കി​ട്ട് 4.30ന് ​MEI CATERING HALL, 4900 E.STREET RD, TREVOSE,PD 19053 വ​ച്ച് ഇ​ത​ര​സ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ ചാ​രി​റ്റി ബാ​ങ്ക്വ​റ്റ് നൈ​റ്റ് ന​ട​ത്തു​ന്ന​താ​ണ്.

വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ കോ​ട്ട​യം നി​വാ​സി​ക​ളു​ടെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യി നി​ല​കൊ​ള്ളു​ന്ന കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കു ഭ​വ​ന​പ​ദ്ധ​തി ന​ഴ്സിം​ഗ്് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​ന്പ​ത്തി​ക പ​ഠ​ന​സ​ഹാ​യം, രോ​ഗി​ക​ൾ​ക്കാ​യു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യം തു​ട​ങ്ങി നി​ര​വ​ധി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ഴി​ഞ്ഞ​കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി അ​മേ​രി​ക്ക​യി​ലും കേ​ര​ള​ത്തി​ലു​മാ​യി ന​ട​ത്തു​ക​യും നേ​തൃ​ത്വം കൊ​ടു​ക്കു​ക​യും പു​തി​യ പ​ദ്ധ​തി​ക​ൾ ഇ​തി​നോ​ട​കം ത​ന്നെ തു​ട​ക്കം കു​റി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
<ശാ​ഴ െൃര=’/ിൃ​ശ/​ര​വ​മൃ​ശ്യേ​ബ​യ​മി​സ​ലേ1​ബ2022ാ​മൃ01.​ഷു​ഴ’ മ​ഹ​ശ​ഴി=’​ര​ലി​ലേൃ’ ര​ഹ​മൈ=’​രീി​ലേി​കോ​മ​ഴ​ല​കി​ശെ​റ​ല’ െ്യേ​ഹ​ല=’ു​മ​റ​റ​ശി​ഴ:6ുഃ;’>
കോ​ട്ട​യം അ​സോ​സി​യേ​ഷ​ന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ന​ൽ​കു​ന്ന ചെ​റു​തും വ​ലു​തു​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കു​ക​യു​ള്ളെ​ന്നും അ​തി​ലു​പ​രി എ​ല്ലാ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സ​ഹാ​യ​ഹ​സ്ത​വു​മാ​യി നി​ന്ന വ്യ​ക്തി​ക​ളോ​ടും സ്ഥാ​പ​ന​ങ്ങ​ളോ​ടും കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ ക​ട​പ്പെ​ട്ടി​രി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ർ​ജ് പ​റ​ഞ്ഞു.

കോ​ട്ട​യം അ​സോ​സി​യേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​ൽ വ​ച്ച് ബാ​ങ്ക്വ​റ്റ് നൈ​റ്റി​ന്‍റെ ടി​ക്ക​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം റ​വ. ഫാ. ​ബി​ൻ​സ് ചി​ത​ല​യി​ൽ ന​ട​ത്തി. ബാ​ങ്ക്വ​റ്റ് നൈ​റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ൽ അ​മേ​രി​ക്ക​യി​ലെ രാ​ഷ്ട്രി​യ നേ​താ​ക്ക​ൻ​മാ​ർ, മ​റ്റു വി​ശി​ഷ്ടാ​തി​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​ന്ന​തും നൃ​ത്ത​വി​ദ്യാ​ല​യ​ങ്ങ​ളെു​ട നൃ​ത്ത നൃ​ത്ത​ങ്ങ​ളും സു​പ്ര​സി​ദ്ധ ഗാ​യി​ക ഗാ​യ​ക​രു​ടെ ശ്രു​തി​മ​ധു​ര​മാ​യ ഗാ​നാ​ലാ​പ​ന​വും കൂ​ടാ​തെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും ഡി​ന്ന​റും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ഫി​ല​ഡ​ൽ​ഫി​യ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള എ​ല്ലാ കോ​ട്ട​യം നി​വാ​സി​ക​ളെ​യും അ​ഭ്യു​ത​യ​കാം​ക്ഷി​ക​ളെ​യും ഈ ​ചാ​രി​റ്റി ബാ​ങ്ക്വ​റ്റ് നൈ​റ്റി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഒ​രു പ്ര​ത്യേ​ക പ​ത്ര​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ജോ​സ​ഫ് മാ​ണി, സാ​ജ​ൻ വ​ർ​ഗീ​സ്, ജോ​ണ്‍ പി. ​വ​ർ​ക്കി , കു​ര്യ​ൻ രാ​ജ​ൻ, ജെ​യിം​സ് അ​ന്ത്ര​യോ​ജ്, സാ​ബു ജോ​ർ​ജ്, ബെ​ന്നി കൊ​ട്ടാ​ര​ത്തി​ൽ, മാ​ത്യു ഐ​പ്പ്, ജീ​മോ​ൻ ജോ​ർ​ജ്, സ​ണ്ണി കി​ഴ​ക്കേ​മു​റി, ജോ​ണ്‍ മാ​ത്യു, ഏ​ബ്ര​ഹാം ജോ​സ​ഫ്, വ​ർ​ക്കി പൈ​ലോ, സാ​ബു പാ​ന്പാ​ടി വ​ർ​ഗീ​സ് , സെ​റി​ൻ ചെ​റി​യാ​ൻ, രാ​ജു കു​രു​വി​ള, മാ​ത്യു പാ​റ​യ്ക്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ ക​മ്മി​റ്റി​ക​ൾ ബാ​ങ്ക്വ​റ്റ് നൈ​റ്റി​ന്‍റെ വ​ൻ​വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.kottayamassociatiom.org

ജീ​മോ​ൻ ജോ​ർ​ജ്

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​