• Logo

Allied Publications

Americas
മാ​ർ​ത്തോ​മ സ​ഭാ വി​കാ​രി ജ​ന​റ​ൽ​മാ​രു​ടെ സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്ക​പെ​ട്ടു
Share
ഡാ​ള​സ് : മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യി​ൽ പു​തു​താ​യി നി​യ​മി​ക്ക​പ്പെ​ട്ട മൂ​ന്നു വി​കാ​രി ജ​ന​റ​ൽ​മാ​രു​ടെ സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ ഫെ​ബ്രു​വ​രി 28 തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7.30 ന് ​തി​രു​വ​ല്ല സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ ച​ർ​ച്ചി​ൽ ഭ​ക്ത്യാ​ദ​ര ച​ട​ങ്ങു​ക​ളോ​ടെ ന​ട​ത്ത​പെ​ട്ടു. മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​നു​ശേ​ഷം ന​ട​ന്ന മാ​ർ​ത്തോ​മ സ​ഭാ സി​ന​ഡാ​ണ് മൂ​ന്നു പു​തി​യ​താ​യി മൂ​ന്നു വി​കാ​രി ജ​ന​റ​ൽ​മാ​രെ നി​യ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത് .

അ​ഭി​വ​ന്ദ്യ തി​യോ​ഷ്യ​സ് മാ​ർ​ത്തോ​മ മെ​ത്ര​പൊ​ലീ​ത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്ത​പ്പെ​ട്ട ച​ട​ങ്ങി​ൽ ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പോ​ലി​ത്ത മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു . സ​ഭ​യി​ലെ ഇ​ത​ര എ​പ്പി​സ്കോ​പ്പാ​മാ​രു​ടെ​യും നി​ര​വ​ധി പ​ട്ട​ക്കാ​രു​ടെ​യും സാ​ന്നി​ധ്യം ച​ട​ങ്ങി​ന്‍റെ മാ​റ്റ് വ​ർ​ധി​പ്പി​ച്ചു.

ആ​റന്മു​ള​യി​ൽ നി​ന്നു​ള്ള റ​വ. ഡോ. ​ഈ​ശോ മാ​ത്യു (സെ​ന്‍റ് പീ​റ്റേ​ഴ്സ് മാ​ർ​ത്തോ​മ ച​ർ​ച്ച് മാ​ങ്ങാ​നം വി​കാ​രി) , കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൻ വി​കാ​രി റ​വ. കെ.​വൈ. ജേ​ക്ക​ബ് (നി​ര​ണം ജ​റു​സ​ലേം മാ​ർ​ത്തോ​മ ച​ർ​ച്ച് വി​കാ​രി) , കീ​കൊ​ഴൂ​ർ റ​വ. മാ​ത്യു ജോ​ണ്‍ (ചെ​ത​പെ​ട് മാ​ർ​ത്തോ​മ ച​ർ​ച്ച ചെ​ന്നൈ) എ​ന്നി​വ​രാ​ണ് പു​തു​താ​യി ചു​മ​ത​ല​യി​ൽ പ്ര​വേ​ശി​ച്ച വി​കാ​രി ജ​ന​റ​ൽ​മാ​ർ .

2021 ജൂ​ലൈ 18 ലാ​ണ് അ​വ​സാ​ന​മാ​യി വി​കാ​രി ജ​ന​റ​ലാ​യി റ​വ. ജോ​ർ​ജ് മാ​ത്യു ചു​മ​ത​ല​യി​ൽ പ്ര​വേ​ശി​ച്ച​ത്. .നി​ല​വി​ൽ മാ​ർ​ത്തോ​മ സ​ഭ​യി​ൽ സ​ജീ​വ സേ​വ​ന​ത്തി​ലു​ള്ള ഏ​ക വി​കാ​രി ജ​ന​റ​ൽ റ​വ. ജോ​ർ​ജ് മാ​ത്യു​വി​നോ​ടൊ​പ്പം പു​തി​യ മൂ​ന്നു പേ​രെ കൂ​ടെ ഈ ​സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തോ​ടെ സ​ഭ​യി​ലെ വി​കാ​രി ജ​ന​റ​ൽ​മാ​രു​ടെ എ​ണ്ണം നാ​ലാ​യി. പ​തി​നെ​ട്ടു​പേ​ർ ഇ​തി​ന​കം വി​കാ​രി ജ​ന​റ​ൽ​മാ​രാ​യി റി​ട്ട​യ​ർ ചെ​യ്തി​ട്ടു​ണ്ട് .

പി.​പി. ചെ​റി​യാ​ൻ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ