• Logo

Allied Publications

Americas
മാ​റാ​ൻ മാ​ർ അ​ദാ​യ് ര​ണ്ടാ​മ​ൻ പാ​ത്രി​യാ​ർ​ക്കീ​സി​ന്‍റെ ക​ബ​റ​ട​ക്കം ന​ട​ത്തി
Share
അ​രി​സോ​ണ (അ​മേ​രി​ക്ക): പു​രാ​ത​ന ജൂ​ലി​യ​ൻ ക​ല​ണ്ട​ർ പ്ര​കാ​രം ക്രൈ​സ്ത​വ വി​ഷേ​ശ​ദി​ന​ങ്ങ​ൾ ആ​ച​രി​ക്കു​ന്ന പു​രാ​ത​ന പൗ​ര്യ​സ്ത്യ സ​ഭ​യു​ടെ ആ​ഗോ​ള പാ​ത്രി​യാ​ർ​ക്കി​സ്, പ​രി​ശു​ദ്ധ മാ​റാ​ൻ മാ​ർ അ​ദ്ദാ​യ് ഗീ​വ​ർ​ഗീ​സ് ര​ണ്ടാ​മ​ൻ ക​ബ​റ​ട​ങ്ങി. വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ക​ബ​റ​ട​ക്ക ശു​ശ്രു​ഷ​ക​ൾ തു​ട​ങ്ങി​യ​ത്. വി​ശു​ദ്ധ കു​ർ​ബാ​ന മ​ദ്ധ്യേ ബൗ​ദ്ധി​ക ശ​രീ​രം വി​ശു​ദ്ധ മ​ദ്ബ​ഹാ​ക്ക് അ​ഭി​മു​ഖ​മാ​യി കി​ട​ത്തി വി​ട​ചൊ​ല്ല​ൽ ശു​ശ്രു​ഷ​ക​ൾ ന​ട​ത്തി. മാ​ർ തോ​മ ഗീ​വ​ർ​ഗി​സ് മെ​ത്രാ​പോ​ലി​ത്ത, നി​ന​വേ, പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

മാ​ർ ന​ർ​സെ​യ് തോ​മ മെ​ത്രാ​പോ​ലി​ത്ത, കി​ർ​ക്കു​ർ​ക്ക് (ഇ​റാ​ഖ്), മാ​ർ തി​മൊ​ഥെ​യോ​സ് ശ​ല്ലി​ത്ത മെ​ത്രാ​പോ​ലി​ത്ത, യൂ​റോ​പ്പ്, മാ​ർ ഇ​മ്മാ​നു​വേ​ൽ എ​ലി​യാ എ​പ്പി​സ്കോ​പ്പ, ഷി​ക്കാ​ഗോ, മാ​ർ ദാ​നി​യേ​ൽ തി​മൊ​ഥെ​യോ​സ് എ​പ്പി​സ്കോ​പ്പ, കാ​ലി​ഫോ​ർ​ണി​യ, മാ​ർ യാ​ക്കോ​ബ് ദാ​നി​യേ​ൽ എ​പ്പി​സ്കോ​പ്പ, ന്യൂ​സി​ലാ​ൻ​ഡ് മാ​ർ ശി​മോ​ൻ എ​പ്പി​സ്കോ​പ്പ, ഇ​റാ​ഖ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

വി​വി​ധ ക്രൈ​സ്ത​വ സ​ഭാ​മേ​ല​ധ്യ​ക്ഷന്മാ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. അ​സി​റി​ൻ പൗ​ര്യ​സ്ത്യ സ​ഭ​യു​ടെ പാ​ത്രി​യ​ർ​ക്കി​സ് മാ​റാ​ൻ മാ​ർ ആ​വെ മൂ​ന്നാ​മ​ൻ പാ​ത്രി​യാ​ർ​ക്കി​സി​ന്‍റെ പ്ര​തി​നി​ധി​ക​ളാ​യി എ​പ്പി​സ്കോ​പ്പ​മാ​രാ​യ മാ​ർ അ​പ്രേം കാ​മി​സ്, മാ​ർ പൗ​ലോ​സ് ബ​ഞ്ചി​മി​ൻ, മാ​ർ അ​ഥ​നി​യേ​ൽ എ​ന്നി​വ​രും ശു​ശ്രു​ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്തു. മാ​ർ അ​പ്രേം കാ​മി​സ് അ​നു​ശോ​ച​ന സ​ന്ദേ​ശം വാ​യി​ച്ചു സം​സാ​രി​ച്ചു.

മാ​റാ​ൻ മാ​ർ തോ​മ ധ​ർ​മോ പാ​ത്രി​യാ​ർ​ക്കി​സി​ന്‍റെ പി​ൻ​ഗാ​മി​യാ​യി​രു​ന്നു മാ​റാ​ൻ മാ​ർ അ​ദ്ദാ​യ് ര​ണ്ടാ​മ​ൻ പാ​ത്രി​യാ​ർ​ക്കി​സ്. വ​ർ​ധി​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​ത്താ​ൽ അ​ദ്ദേ​ഹം അ​മേ​രി​ക്ക​യാ​യി​ൽ അ​രി​സോ​ണ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 50 വ​ർ​ഷ​കാ​ലം സ​ഭ​യു​ടെ ആ​ഗോ​ള ത​ല​വ​നാ​യി​രു​ന്നു. 1948 ജ​നു​വ​രി 6ന് ​ഇ​റാ​ഖി​ലെ മൊ​സൂ​ളി​ലാ​ണ് ജ​നി​ച്ച​ത് 1972 ഫെ​ബ്രു​വ​രി 20 കാ​തോ​ലി​ക്കോ​സ് പാ​ത്രി​യാ​ർ​ക്കി​സാ​യി സ്ഥാ​ന​മേ​റ്റു. ബാ​ഗ്ദാ​ദി​ലെ ബ​സ്ര​യാ​ണ് ആ​സ്ഥാ​നം. 1995 ന​വം​ബ​ർ 15 വ​രെ ഇ​ന്ത്യ​യി​ലെ പൗ​ര്യ​സ്ത്യ ക​ൽ​ദാ​യ സു​റി​യാ​നി സ​ഭ​യു​ടെ പാ​ത്രി​യാ​ർ​ക്കി​സാ​യി​രു​ന്നു മാ​റാ​ൻ മാ​ർ അ​ദ്ദാ​യ് ര​ണ്ടാ​മ​ൻ.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​