• Logo

Allied Publications

Europe
യു​ക്രെ​യ്നി​നെ സ​ഹാ​യി​ക്കാ​ൻ ജ​ർ​മ​നി സൈ​ന്യ​ത്തി​നാ​യി 100 മി​ല്യ​ണ്‍ യൂ​റോ
Share
ബെ​ർ​ലി​ൻ: ഒ​ടു​വി​ൽ വൈ​കി​യാ​ണ​ങ്കി​ലും ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സി​ന്‍റെ പ്ര​ഖ്യാ​പ​നം വ​ന്നു. യു​ക്രെ​യ്ൻ പ്ര​തി​സ​ന്ധി​യി​ൽ ഫെ​ഡ​റ​ൽ സ​ർ​ക്കാ​രി​ന്‍റ ത​ല​വ​നാ​യ ഷോ​ൾ​സ് ഗ​ണ്യ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ന​മ്മ​ൾ ഒ​രു പു​തി​യ യു​ഗ​ത്തി​ലാ​ണ്, യു​ക്രെ​യ്നി​നെ​തി​രാ​യ റ​ഷ്യ​ൻ സ​ർ​ക്കാ​രി​ന്‍റെ ക്രൂ​ര​വും ന്യാ​യീ​ക​രി​ക്കാ​ത്ത​തു​മാ​യ ആ​ക്ര​മ​ണ​ത്തെ പ​രാ​മ​ർ​ശി​ച്ച് അ​ദ്ദേ​ഹം പു​തി​യ പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി.

100 മി​ല്യ​ണ്‍ യൂ​റോ ജ​ർ​മ​ൻ പ​ട്ടാ​ള​ത്തി​ന് അ​ടി​യ​ന്ത​ര സ​ഹാ​യ ന​ട​പ​ടി​യാ​യി പ്ര​ഖ്യാ​പി​ച്ചു. ഫൈ​റ്റ​ർ ജെ​റ്റ്, ഡ്രോ​ണ്‍ പ്രോ​ഗ്രാ​മു​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തി നാ​റ്റോ പ​ണ്ടേ ആ​വ​ശ്യ​പ്പെ​ട്ട​തു​പോ​ലെ പ്ര​തി​രോ​ധ​ത്തി​നു​ള്ള പ​ണം പ്ര​ഖ്യാ​പി​ച്ചി​രി​യ്ക്ക​യാ​ണ്. യു​ക്രെ​യ്നെ​തി​രെ റ​ഷ്യ യു​ദ്ധം ക​ടു​പ്പി​ച്ച​തോ​ടെ വാ​ത​ക പൈ​പ്പ്ലൈ​ൻ ത​ക​ർ​ന്നു.

റ​ഷ്യ​യു​ടെ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ യു​ക്രെ​യ്നി​ലെ ഖാ​ർ​കി​വി​ലു​ള്ള വാ​ത​ക പൈ​പ്പ് ലൈ​നാ​ണ് ത​ക​ർ​ന്ന​ത്. രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ ന​ഗ​ര​മാ​യ ഖാ​ർ​കി​വി​ലെ വാ​ത​ക പൈ​പ്പ് ലൈ​നു​നേ​രെ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഇ​തോ​ടെ ഖാ​ർ​കി​വി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.