• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ൽ ന​ഴ്സിം​ഗ് ജോ​ലി നോ​ർ​ക്ക അ​പേ​ക്ഷ ക്ഷ​ണി​ച്ചു; അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 10
Share
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ നോ​ർ​ക്കാ റൂ​ട്ട്സും ജ​ർ​മ​ൻ ഫെ​ഡ​റ​ൽ എം​പ്ലോ​യ്മെ​ന്‍റ് ഏ​ജ​ൻ​സി​യു​മാ​യി ഒ​പ്പു​വ​ച്ച ട്രി​പ്പി​ൾ വി​ൻ പ​ദ്ധ​തി വ​ഴി 2021 ഡി​സം​ബ​ർ നാ​ലി​ലെ ക​രാ​ർ അ​നു​സ​രി​ച്ച് ജ​ർ​മ​നി​യി​ൽ ന​ഴ്സിം​ഗ് ത​സ്തി​ക​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തി​ന് യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നും വീ​ണ്ടും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ന​ഴ്സിം​ഗി​ൽ ബി​രു​ദ​മോ ഡി​പ്ലോ​മ​യോ ഉ​ള്ള കു​റ​ഞ്ഞ​ത് ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്തി​പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.www.norkaroots.org എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​മെ​ന്ന് നോ​ർ​ക്കാ റൂ​ട്സ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ കെ.​ഹ​രി​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി ഐ​എ​സ് അ​റി​യി​ച്ചു. അ​വ​സാ​ന തീ​യ​തി 2022 മാ​ർ​ച്ച് 10.

ജി​എ​ൻ​എം അ​ല്ലെ​ങ്കി​ൽ ബി​എ​സ്‌​സി ന​ഴ്സിം​ഗ് പാ​സാ​യ 45 വ​യ​സ് ക​വി​യാ​ത്ത ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്തി​പ​രി​ച​യ​മു​ള്ള സ്ത്രീ ​പു​രു​ഷ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ജ​ർ​മ​ൻ ലാം​ഗ്വേ​ജ് പ​രീ​ക്ഷ​ക​ൾ പാ​സാ​ക്കാ​ത്ത​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്ന മൂ​ന്ന് വ​ർ​ഷം പ്ര​വ​ർ​ത്തി പ​രി​ച​യ​മു​ള്ള​വ​ർ, ജ​ർ​മ​ൻ ഭാ​ഷാ പ്രാ​വീ​ണ്യ​മു​ള്ള​വ​ർ, ഹോം ​കെ​യ​ർ / ന​ഴ്സിം​ഗ് ഹോം ​പ്ര​വ​ർ​ത്തി പ​രി​ച​യ​മു​ള്ള​വ​ർ, തീ​വ്ര പ​രി​ച​ര​ണം / ജ​റി​യാ​ട്രി​ക്സ് / കാ​ർ​ഡി​യോ​ള​ജി / ജ​ന​റ​ൽ വാ​ർ​ഡ്/ സ​ർ​ജി​ക്ക​ൽ മെ​ഡി​ക്ക​ൽ വാ​ർ​ഡ് / നി​യോ​നാ​റ്റോ​ള​ജി / ന്യൂ​റോ​ള​ജി / ഓ​ർ​ത്തോ​പീ​ഡി​ക്സ് അ​നു​ബ​ന്ധ മേ​ഖ​ല​ക​ളും / ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​ർ / സൈ​ക്യാ​ട്രി എ​ന്നീ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി പ​രി​ച​യ​മു​ള്ള​വ​ർ​ക്കാ​ണ് മു​ൻ​ഗ​ണ​ന.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് നാ​ട്ടി​ൽ ത​ന്നെ ജ​ർ​മ​ൻ ഭാ​ഷ​യി​ൽ എ1/ ​എ2 / ബി 1 ​ലെ​വ​ൽ പ​രി​ശീ​ല​നം ന​ൽ​കും. എ2 ​ലെ​വ​ലും ബി 1 ​ലെ​വ​ലും ആ​ദ്യ ശ്ര​മ​ത്തി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് 250 യൂ​റോ വീ​തം ബോ​ണ​സ്‌​സും ല​ഭി​ക്കും. തു​ട​ർ​ന്ന് ഇ​വ​ർ​ക്ക് ജ​ർ​മ​നി​യി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ന​ഴ്സിം​ഗ് അ​സി​സ്റ​റ​ന്‍റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാം.

ജ​ർ​മ​നി​യി​ലെ​ത്തി​യ ശേ​ഷം തൊ​ഴി​ൽ​ദാ​താ​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജ​ർ​മ​ൻ ഭാ​ഷ​യി​ൽ ബി 2 ​ലെ​വ​ൽ പ​രി​ശീ​ല​ന​ത്തി​ന് അ​വ​സ​രം ല​ഭി​ക്കും. ബി 2 ​ലെ​വ​ൽ വി​ജ​യി​ച്ച് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ര​ജി​സ്റേ​റ​ഡ് ന​ഴ്സാ​യി നി​യ​മ​നം ല​ഭി​ക്കും.

ര​ജി​സ്റേ​റ​ഡ് ന​ഴ്സാ​യി അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത് വ​രെ ഏ​ക​ദേ​ശം 2300 യൂ​റോ​യും മ​റ്റ് മ​ല​വ​ൻ​സു​ക​ളും ല​ഭി​യ്ക്കും. ല​ഭി​യ്ക്കും. പി​ന്നീ​ട് ഓ​വ​ർ​ടൈം അ​ല​വ​ൻ​സു​ക​ൾ​ക്ക് പു​റ​മെ 2800 യൂ​റോ​യു​മാ​ണ് ശ​ന്പ​ളം.ഈ ​പ​ദ്ധ​തി​യി​ലേ​ക്ക് മു​ന്പ് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ വീ​ണ്ടും അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 1800~425~3939 ടോ​ൾ​ഫ്രീ ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഇ​മെ​യി​ൽtriplewin.norka@kerala.gov.in

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്