• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ആ​ത്മീ​യ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി : സെ​ന്‍റ് തോ​മ​സ് ഇ​വാ​ൻ​ജ​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫെ​ബ്രു​വ​രി 25 , 26 ( വെ​ള്ളി , ശ​നി ) ദി​വ​സ​ങ്ങ​ളി​ൽ ഓ​ണ്‍​ലൈ​നി​ലൂ​ടെ സം​ഘ​ടി​പ്പി​ച്ച ആ​ത്മീ​യ കൂ​ട്ടാ​യ്മ​യി​ൽ റ​വ. മാ​ത്യൂ​സ് എ​ബ്ര​ഹാം വ്യ​ക്തി​ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള ദൈ​വീ​ക ഉ​ദ്ദേ​ശം​ എ​ന്ന വി​ഷ​യ​ത്തി​ൽ ര​ണ്ട് ദി​വ​സ​വും ദൈ​വ വ​ച​നം പ​ങ്കി​ട്ടു.

വി​കാ​രി റ​വ. എ​ൻ.​എം. ജെ​യിം​സ് ര​ണ്ടു ദി​ന​വും അ​ധ്യ​ക്ഷ്യ​ത വ​ഹി​ച്ചു. ഇ​വാ​ൻ​ജ​ലി​ക്ക​ൽ സ​ഭ​യു​ടെ ഗ​ൾ​ഫ് ഇ​ട​വ​ക​ക​ളി​ലെ വി​കാ​രി​മാ​രാ​യ റ​വ. സ​ജി ജോ​ർ​ജ്, റ​വ. ജേ​ക്ക​ബ് തോ​മ​സ്, റ​വ. ഷി​ജു മാ​ത്യു, സ​ഭ​യി​ലെ പ​ട്ട​ക്കാ​ർ, മു​ൻ അം​ഗ​ങ്ങ​ൾ, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ എ​ന്നി​വ​ർ ആ​ത്മീ​യ കൂ​ട്ടാ​യ്മ​യി​ൽ പ​ങ്കെ​ടു​ത്തു.

തോ​മ​സ് കെ. ​തോ​മ​സ്, ബോ​ബി ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്രാ​ർ​ഥ​യ്ന​ക്കു നേ​തൃ​ത്വം ന​ൽ​കി. റെ​ക്സി ചെ​റി​യാ​ൻ സ്വാ​ഗ​ത​വും, ജാ​ർ​ജ് വ​റു​ഗീ​സ് ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു. ലി​നു പി . ​മാ​ണി​കു​ഞ്ഞി​ന്‍റെ നേ​തൃ​ത​ത്തി​ൽ ഇ​ട​വ​ക ഗാ​യ​ക സം​ഘം ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.