• Logo

Allied Publications

Americas
യു​ക്രെ​യ്നി​ൽ സ​ഹാ​യ​വു​മാ​യി വൈ​സ്മെ​ൻ​സ് ക്ല​ബ് ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ല​ഡ​ൽ​ഫി​യ
Share
ഫി​ല​ഡ​ൽ​ഫി​യ: യു​ക്രെ​യ്നി​ലെ റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തെ തു​ട​ർ​ന്ന് ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ജ​ന​ത​യ്ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യി വൈ​സ്മെ​ൻ​സ് ക്ല​ബ് ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ല​ഡ​ൽ​ഫി​യ.

യു​ദ്ധ​മു​ഖ​ത്തു നി​ന്നു പ്രാ​ണ​ര​ക്ഷാ​ർ​ത്ഥം പ​ലാ​യ​നം ചെ​യ്യു​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ​ഹാ​യ​മെ​ത്തി​ക്കാ​നും അ​തോ​ടൊ​പ്പം യു​ണൈ​റ്റ​ഡ് യു​ക്രെ​യ്നി​യ​ൻ അ​മേ​രി​ക്ക​ൻ റി​ലീ​ഫ് ക​മ്മി​റ്റി​യു​മാ​യി ചേ​ർ​ന്നു ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ഉ​ള്ള ഫ​ണ്ട് ശേ​ഖ​രി​ക്കാ​നും അ​ടി​യ​ന്തി​ര ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ന​ല്ല​വ​രാ​യ എ​ല്ലാ​വ​രു​ടേ​യും സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ക്കു​ന്നു. നി​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന തു​ക ഇ​ന്നു ത​ന്നെ വൈ​സ്മെ​ൻ​സ് ക്ല​ബ്ബ് ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വെ​ൻ​മോ അ​ക്കൗ​ണ്ടി​ലേ​യ്ക്ക് ന​ൽ​കു​ക.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബി​നു സി. ​തോ​മ​സ്, പ്ര​സി​ഡ​ൻ​റ് 2152526643, ലി​ജോ ജോ​ർ​ജ്, സെ​ക്ര​ട്ട​റി 2157767940, ബി​നു മ​ത്താ​യി, ട്ര​ഷ​റർ2159879280.

ബി​നു തോ​മ​സ്

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​