• Logo

Allied Publications

Middle East & Gulf
വേ​റി​ട്ടൊ​രു താ​യി​ഫ് യാ​ത്ര​യു​ടെ അ​നു​ഭ​വ​ങ്ങ​ളു​മാ​യി അം​ബാ​സ​ഡ​ർ ടാ​ലെ​ന്‍റ് അ​ക്കാ​ഡ​മി
Share
ജി​ദ്ദ : പ്ര​വാ​സ ജീ​വി​ത​ത്തി​ലെ ഒ​ഴി​വു ദി​വ​സ​ങ്ങ​ൾ മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നും സ​ന്തോ​ഷ നി​മി​ഷ​ങ്ങ​ൾ തീ​ർ​ക്കാ​നും എ​ങ്ങി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം എ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു അം​ബാ​സ​ഡ​ർ ടാ​ലെ​ന്‍റ് അ​ക്കാ​ദ​മി ന​ട​ത്തി​യ താ​യി​ഫ് വി​നോ​ദ യാ​ത്ര. ജി​ദ്ദ​യി​ൽ നി​ന്നും 170 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സൗ​ദി​യു​ടെ ഗാ​ർ​ഡ​ർ സി​റ്റി എ​ന്ന​റി​യ​പ്പെ​ടു​ന്ന താ​യി​ഫി​ലേ​ക്കു​ള്ള യാ​ത്ര പ​ഠ​ന, വി​നോ​ദ യാ​ത്ര​യാ​യി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ​ർ യാ​ത്ര​യി​ൽ അ​ണി നി​ര​ന്ന​പ്പോ​ൾ യാ​ത്ര കൂ​ടു​ത​ൽ ആ​ന​ന്ദ​ക​ര​മാ​ക്കാ​ൻ സാ​ധി​ച്ചു. താ​യി​ഫി​ലെ "വാ​ദി മി​ത്ന​' യി​ലു​ള്ള ച​രി​ത്ര സ്ഥ​ല​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു.

പ്ര​മു​ഖ ഖു​ർ​ആ​ൻ പ​ണ്ഡി​ത​നാ​യി​രു​ന്നു അ​ബ്ദു​ല്ല ഇ​ബ്നു അ​ബ്ബാ​സ് (റ) ​ത​ങ്ങ​ളു​ടെ പേ​രി​ല​റി​യ​പ്പെ​ടു​ന്ന പ​ള്ളി​യി​ൽ ജു​മു​അ നി​സ്കാ​രം ക​ഴി​ഞ്ഞു തൊ​ട്ട​ടു​ത്തു​ള്ള ന്ധ​മ​സ്ജി​ദ് ഹു​നൂ​ദ്ന്ധ, താ​യി​ഫി​ലെ മൃ​ഗ​ശാ​ല, റു​ദ​ഫ് പാ​ർ​ക്ക് എ​ന്നി​വ സ​ന്ദ​ർ​ശി​ച്ചു. യാ​ത്ര​യി​ലു​ട​നീ​ളം കു​ട്ടി​ക​ള​ട​ക്കം വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. അ​ക്ബ​ർ അ​ല്ലി​ക്ക​ൽ, മാ​നു ടി.​പി , ജോ​മോ​ൻ, അ​ഷ്റ​ഫ് പ​ട്ടാ​രി, ജം​ഷീ​ർ ഒ​ഴു​കൂ​ർ, മു​നീ​ർ വി.​പി എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​തം ന​ൽ​കി.

അ​ൽ​വാ​ഹ ഹോ​ളി​ഡേ ടൂ​ർ​സു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ച്ച യാ​ത്ര​ക്ക് ടൂ​ർ കോ​ർ​ഡി​നേ​റ്റ​ർ കെ ​ടി മു​സ്ത​ഫ, മു​ജീ​ബ് പാ​റ​ക്ക​ൽ , അ​ബ്ദ​ൽ സ​ലാം കാ​ളി​കാ​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത