• Logo

Allied Publications

Americas
ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വി​മ​ൻ​സ് ഡേ​യും ആ​സാ​ദി കാ ​മ​ഹോ​ത്സ​വ​വും മാ​ർ​ച്ച് അ​ഞ്ചി​ന് ന്യൂ​യോ​ർ​ക്കി​ൽ
Share
ഫി​ല​ഡ​ൽ​ഫി​യ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജ​ണ്‍ വി​മ​ൻ​സ് ഫോ​റം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വി​മ​ൻ​സ് ഡേ​യും കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാം സ്വാ​ത​ന്ത്ര്യ വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വും ഇ​ന്ത്യ​യു​ടെ സം​യു​ക്ത​മാ​യി കോ​ണ്‍​സു​ലേ​റ്റ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ ന്യൂ​യോ​ർ​ക്ക് ആ​സ്ഥാ​ന​ത്ത് മാ​ർ​ച്ച് 5 ശ​നി​യാ​ഴ്ച മൂ​ന്നു മു​ത​ൽ 5 വ​രെ ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.

കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ ര​ണ്‍​ദീ​പ് ജ​യ്സ്വാ​ൾ മു​ഖ്യാ​തി​ഥി​യാ​യും രാ​ജേ​ശ്വ​രി യു​എ​സ്എ സു​പ്രീം കോ​ർ​ട്ട് ആ​ക്ടിം​ഗ് ജ​ഡ്ജ് രാ​ജ​രാ​ജേ​ശ്വ​രി മു​ഖ്യ പ്രാ​സം​ഗി​ക​യാ​യും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​താ​ണ്.

ന്യൂ​യോ​ർ​ക്കി​ൽ ക്രി​മി​ന​ൽ കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ത​യാ​യ രാ​ജ​രാ​ജേ​ശ്വ​രി ആ​ദ്യ​ത്തെ ദ​ക്ഷി​ണേ​ഷ്യ​ൻ​വ​നി​താ ക്രി​മി​ന​ൽ ജ​ഡ്ജി​യും ആ​ദ്യ​ത്തെ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​നു​മാ​ണ്.

അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​നം സ്ത്രീ​ക​ളു​ടെ നേ​ട്ട​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നും ലിം​ഗ അ​സ​മ​ത്വ​ങ്ങ​ളെ​ക്കു​റി​ച്ച്അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും ലോ​ക​മെ​ന്പാ​ടു​മു​ള്ള സ്ത്രീ​ക​ൾ​ക്ക് പി​ന്തു​ണ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഒ​രു ആ​ഗോ​ള പ്ലാ​റ്റ്ഫോം ന​ൽ​കു​ന്നു. സ്ത്രീ​ക​ളു​ടെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, സാ​ന്പ​ത്തി​ക, രാ​ഷ്ട്രീ​യ സം​ഭാ​വ​ന​ക​ൾ​ക്കു​ള്ള സു​പ്ര​ധാ​ന​മാ​യ അം​ഗീ​കാ​ര​മാ​ണ് ദി​നം.

ഈ ​അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​ത്തി​ൽ സു​സ്ഥി​ര​മാ​യ നാ​ളേ​ക്കാ​യി ലിം​ഗ​സ​മ​ത്വം അ​വ​കാ​ശ​പ്പെ​ടാം ന്യൂ​യോ​ർ​ക്കി​ലെ പ്ര​ശ​സ്ത​മാ​യ ആ​രോ​മ റ​സ്റ്റോ​റ​ന്‍റി​ൽ അ​ത്താ​ഴ സ​ദ്യ​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

പ്ര​സി​ഡ​ന്‍റ് നി​ഷ പി​ള്ള (917) 4450101
സെ​ക്ര​ട്ട​റി മി​ല്ലി ഫി​ലി​പ്പ്(215) 6206209
ത​ങ്കം അ​ര​വി​ന്ദ് പ്ര​സി​ഡന്‍റ്​ അ​മേ​രി​ക്ക റീ​ജ​ണ്‍
ഹ​രി ന​ന്പൂ​തി​രി ചെ​യ​ർ​മാ​ൻ അ​മേ​രി​ക്ക റീ​ജ​ണ്‍

സ​ന്തോ​ഷ് എ​ബ്ര​ഹാം

നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഫൊ​ക്കാ​ന പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 202426 കാ​ല​യ​ള​വി​ലേ​ക്ക് പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)