• Logo

Allied Publications

Middle East & Gulf
"അ​മ്മ​യും അ​ച്ഛ​നും 'മ്യൂ​സി​ക്ക​ൽ ആ​ൽ​ബം ദോ​ഹ​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു
Share
ദോ​ഹ : ജോ ​ആ​ന്‍റ് ജി ​മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ ദി​പു ജോ​സ​ഫ് നി​ർ​മി​ച്ച് ജോ​ജി​ൻ മാ​ത്യു സം​ഗീ​ത​വും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച അ​ച്ഛ​ന​മ്മ​മാ​ർ​ക്കു​ള്ള സം​ഗീ​ത​സ​മ​ർ​പ്പ​ണ​മാ​യ അ​മ്മ​യും അ​ച്ഛ​നും മ്യൂ​സി​ക്ക​ൽ ആ​ൽ​ബം ദോ​ഹ​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു. ആ​ൽ​ബ​ത്തി​ന്‍റെ നി​ർ​മാ​താ​വ് ദീ​പു ജോ​സ​ഫി​ൽ നി​ന്നും സി.​ഡി ഏ​റ്റു​വാ​ങ്ങി ഐ​സി​സി പ്ര​സി​ഡ​ന്‍റ് പി.​എ​ൻ ബാ​ബു​രാ​ജ​നാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്. അ​ച്ച​ന​മ്മ​മാ​രു​ടെ സ്നേ​ഹം ഓ​ർ​മി​പ്പി​ക്കു​ന്ന ഈ ​ആ​ൽ​ബം വ​രി​ക​ളു​ടെ മ​നോ​ഹാ​രി​ത കൊ​ണ്ടും, സ്വ​ര​മാ​ധു​ര്യം കൊ​ണ്ടും സം​ഗീ​തം കൊ​ണ്ടും മു​ന്നി​ട്ട് നി​ൽ​ക്കു​ന്ന സൃ​ഷ്ടി​യാ​ണെ​ന്നും ഇ​ത് ജ​ന​ങ്ങ​ൾ ഇ​രു​കൈ​യും സ്വീ​ക​രി​ക്കു​മെ​ന്നും പി.​എ​ൻ ബാ​ബു​രാ​ജ​ൻ പ​റ​ഞ്ഞു

ആ​ൽ​ബ​ത്തി​ന്‍റെ യു​ട്യൂ​ബ് റി​ലീ​സിം​ഗ് ഐ​സി​ബി​എ​ഫ് പ്ര​സി​ഡ​ന്‍റ് സി​യാ​ദ് ഉ​സ്മാ​ൻ നി​ർ​വ​ഹി​ച്ചു. ആ​ൽ​ബ​ത്തി​ന്‍റെ ആ​ശ​യം മ​നോ​ഹ​ര​മാ​ണെ​ന്നും സ​മ​കാ​ലി​ക ലോ​ക​ത്ത് ഏ​റെ പ്ര​സ​ക്ത​മാ​ണെ​ന്നും സി​യാ​ദ് ഉ​സ്മാ​ൻ പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ഖ​ത്ത​ർ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജെ​ബി കെ ​ജോ​ണ്‍ അ​തി​ഥി​യാ​യി​രു​ന്നു. മീ​ഡി​യ പ്ല​സ് മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ മു​ഹ​മ്മ​ദ് റ​ഫീ​ഖ് ത​ങ്ക​യ​ത്തി​ൽ, പി.​ടി അ​സീ​സ്, ആ​ൽ​ബ​ത്തി​ന്‍റെ ര​ച​യി​താ​വ് ജ​യ​ൻ മ​ടി​ക്കേ​രി, നി​ർ​മാ​താ​വ് ദീ​പു ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സു​ബി​ൻ സാ​ബൂ അ​വ​താ​ര​ക​നാ​യി​രു​ന്നു. സം​വി​ധാ​യ​ക​ൻ ജോ​ജി​ൻ മാ​ത്യു ന​ന്ദി പ​റ​ഞ്ഞു.

ജ​യ​ൻ മ​ടി​ക്കൈ​യു​ടെ മ​നോ​ഹ​ര​മാ​യ വ​രി​ക​ൾ വി​ന്നി ജെ​ബി​ൻ ആ​ണ് ആ​ല​പി​ച്ച​ത്. പ്രോ​ഗാ​മിം​ഗ്, മി​ക്സിം​ഗ്, മാ​സ്റ്റ​റിം​ഗ് സു​മേ​ഷ് ആ​ന​ന്ദ്, ഫ്ളൂ​ട്ട് ബി​ജു ആ​ല​പ്പി, ഇ​ല്ല​സ്ട്രേ​ഷ​ൻ ഗോ​കു​ൽ ദാ​സ്, ആ​നി​മേ​ഷ​ൻ ആ​ന്‍റ് എ​ഡി​റ്റിം​ഗ് ജോ​യ​ൽ മാ​ത്യു, റെ​ക്കോ​ർ​ഡിം​ഗ് ജെ​ബി​ൻ ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.

അ​ഫ്സ​ൽ കി​ല​യി​ൽ

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ മ​ല​യാ​ളി യു​വ​തി​യെ മോ​ചി​പ്പി​ച്ചു.
നെ​ടു​മ്പാ​ശേ​രി: ഒ​മാ​നു സ​മീ​പം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ​നി​ന്ന് ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ച​ര​ക്കു​ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി മ