• Logo

Allied Publications

Europe
യു​ക്മ സാം​സ്കാ​രി​ക വേ​ദി ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യ ജ​യ്സ​ണ്‍ ജോ​ർ​ജി​ന്‍റെ പി​താ​വ് അ​ന്ത​രി​ച്ചു
Share
ല​ണ്ട​ൻ: യു​കെ​യി​ലെ പ്ര​മു​ഖ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും യു​ക്മ സാം​സ്കാ​രി​ക വേ​ദി ജ​ന​റ​ൽ ക​ണ്‍​വീ​ന​റും, ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ ഡ​യ​റ​ക്ട​റും, ഒ​ഐ​സി​സി യു​കെ പ്ര​സി​ഡ​ന്‍റു​മാ​യ ജ​യ്സ​ണ്‍ ജോ​ർ​ജി​ന്‍റെ പി​താ​വ് തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​ഭ​വ​ൻ റി​ട്ട. സീ​നി​യ​ർ സൂ​പ്ര​ണ്ടും വൈ​ക്കം ടി​വി പു​രം കൊ​റ്റാ​റ​ന്പ​ത്ത് എ​ക്സ് ജോ​ർ​ജ് (89) (ജോ​ർ​ജ് സേ​വ്യ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഞാ​യ​റാ​ഴ്ച വ​സ​തി​യി​ൽ ശു​ശ്രൂ​ഷ​ക്ക് ശേ​ഷം വൈ​ക്കം സെ​ന്‍റ്.​ജോ​സ​ഫ് ഫൊ​റോ​നാ േദേ​വാ​ല​യ​ത്തി​ലെ കു​ടും​ബ​ക്ക​ല്ല​റ​യി​ൽ സം​സ്ക​രി​ച്ചു.

ഭാ​ര്യ: തു​ന്പ​ത്ത് കു​ടും​ബാം​ഗം പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ. മ​ക്ക​ൾ: കു​ഞ്ഞ​മ്മ (റി​ട്ട. പ്ര​ഫ. എ​സ് എ​ൻ കോ​ളേ​ജ്, ചേ​ർ​ത്ത​ല), മേ​രി​മ്മ (റി​ട്ട. എ​ച്ച് എം ​ഗ​വ. ജെ ​ബി എ​സ്, ആ​ല​പ്പു​ഴ), മോ​ളി (അ​ബു​ദാ​ബി), സാ​ജ​ൻ (വി​മു​ക്ത ഭ​ട​ൻ), ജോ​യി (അ​സി. മാ​നേ​ജ​ർ, കെ.​എ​സ്.​എ​ഫ്.​ഇ ത​ല​യോ​ല​പ്പ​റ​ന്പ്), ജ​യ്സ​ണ്‍ ജോ​ർ​ജ് (യു​കെ). മ​രു​മ​ക്ക​ൾ എ​ൻ.​സി.. ജേ​ക്ക​ബ് (റി​ട്ട. പ്ര​ഫ. എ​സ്.​ഡി.​കോ​ളേ​ജ്, കാ​ഞ്ഞി​ര​പ്പ​ള്ളി, ജോ​സ് ജേ​ക്ക​ബ് (റി​ട്ട. സീ​നി​യ​ർ സൂ​പ്ര​ണ്ട്, എ ​ഇ ഒ ​ആ​ല​പ്പു​ഴ), സാ​ജു പു​തു​ശ്ശേ​രി (അ​ബു​ദാ​ബി), അ​ൽ​ഫോ​ണ്‍​സ (സ്റ്റാ​ഫ് ന​ഴ്സ്, ഡ​ൽ​ഹി), ടി​ൻ​സി (അ​ധ്യാ​പി​ക, സെ​ന്‍റ്. ലി​റ്റി​ൽ തെ​രേ​സ സ്കൂ​ൾ, വൈ​ക്കം), ഷീ​ന ജ​യ്സ​ണ്‍ (യു​കെ).

ജ​യ്സ​ന്‍റെ പി​താ​വി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ യു​ക്മ പ്ര​സി​ഡ​ൻ​റ് മ​നോ​ജ് കു​മാ​ർ പി​ള്ള, സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗ്ഗീ​സ്, വൈ​സ് പ്ര​സി​ഡ​ൻ​റ് എ​ബി സെ​ബാ​സ്റ്റ്യ​ൻ, സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ൻ പ്ര​സി​ഡ​ൻ​റ് ആ​ന്‍റ​ണി എ​ബ്ര​ഹാം, യു​ക്മ സാം​സ്കാ​രി​ക വേ​ദി ര​ക്ഷാ​ധി​കാ​രി സി.​എ.​ജോ​സ​ഫ്, ഒ​ഐ​സി​സി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

അ​ല​ക്സ് വ​ർ​ഗീ​സ്

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്