• Logo

Allied Publications

Delhi
എ​സ്എ​സ്എ​ഫ് ദേ​ശീ​യ സാ​ഹി​ത്യോ​ത്സ​ത്തി​ൽ ജ​മ്മു കാ​ഷ്മീ​ർ ജേ​താ​ക്ക​ളാ​യി
Share
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ലെ രാ​ജ്കോ​ട്ടി​ൽ ന​ട​ന്നു​വ​ന്ന എ​സ്എ​സ്എ​ഫ് ദേ​ശീ​യ സാ​ഹി​ത്യോ​ത്സ​ത്തി​ൽ ജ​മ്മു കാ​ഷ്മീ​ർ ജേ​താ​ക്ക​ളാ​യി. 295 പോ​യി​ന്‍റു​ക​ളു​മാ​യി ജ​മ്മു കാ​ഷ്മീ​രും 278 പോ​യ​ന്‍റു​ക​ളു​മാ​യി ക​ർ​ണാ​ട​ക ര​ണ്ടാം സ്ഥാ​ന​വും 251 പോ​യി​ന്‍റു​ക​ളു​മാ​യി കേ​ര​ളം മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള ഫാ​യി​സ് ഖു​റേ​ഷി ആ​ണ് ക​ലാ​പ്ര​തി​ഭ. മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള നി​ഹാ​ൽ അ​ഷ്റ​ഫി​നെ സ​ർ​ഗ പ്ര​തി​ഭ​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. വി​ജ​യി​ക​ളാ​യ ജ​മ്മു കാ​ഷ്മീ​ർ ടീ​മി​ന് ഇ​ന്ത്യ​ൻ ഗ്രാ​ന്‍റ് മു​ഫ്തി ശൈ​ഖ് അ​ബൂ​ബ​ക്ക​ർ അ​ഹ​മ്മ​ദ് പു​ര​സ്കാ​രം ന​ൽ​കി.

ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി