• Logo

Allied Publications

Delhi
ഫി​ലി​പ്പ് കു​ര്യാ​ക്കോ​സ് അ​ന്ത​രി​ച്ചു
Share
കോ​ട്ട​യം: കി​ളി​രൂ​ർ ചേ​രി​ക്ക​ൽ ഫി​ലി​പ്പ് കു​ര്യാ​ക്കോ​സ് (മ​ജ്നു 69) ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു. ദീ​ർ​ഘ​കാ​ലം ഡ​ൽ​ഹി ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​ൽ ഫാ​ർ​മ​സി​സ്റ്റ് ആ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്നു. മെ​ഡി​ക്ക​ൽ മൈ​ക്രോ ബ​യോ​ള​ജി ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന യൂ​ണി​മെ​ഡ​ക്സ് (UNIMEDEX ) ക​ന്പ​നി ഉ​ട​മ​യാ​ണ്. മ​യൂ​ർ​വി​ഹാ​ർ ഫേ​സ് 2 യാ​ക്കോ​ബാ​യ സി​റി​യ​ൻ ക്രി​സ്ത്യ​ൻ പ​ള്ളി വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്നു.

സം​സ്കാ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ഭ​വ​ന​ത്തി​ൽ ശു​ശ്രു​ഷ​യ്ക്കു​ശേ​ഷം നോ​യി​ഡ ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ജെ​സ്‌​സി പാ​ന്പാ​ടി തി​രു​വാ​തു​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: പ്ര​സൂ​ണ(​യു​കെ), പ്ര​ഫൂ​ൽ. മ​രു​മ​ക​ൾ : മെ​റി​ൻ പ്ര​സൂ​ണ്‍ (യു​കെ).

ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ യോ​ഗാ സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഭാ​ര​തം ലോ​ക​ത്തി​നു ന​ൽ​കി​യ പൗ​രാ​ണി​ക ആ​രോ​ഗ്യ​പ​രി​പാ​ല​ന സ​ന്പ്ര​ദാ​യ​മാ​യ യോ​ഗ സാ​ധാ​ര​ണ ജ​ന​ങ്ങ​ളി​ലേ​ക്ക് പ​ക​രാ​നും യോ​ഗ​യെ​
പി.എ.മാത്യു അന്തരിച്ചു.
ന്യൂഡൽഹി: ഡൽഹി 213/3rd floor. dekka വില്ലേജിൽ താമസിക്കുന്ന പി.എ.മാത്യു(67) അന്തരിച്ചു.
വോ​ൾ​ഗ വാ​സ് അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ആ​ല​പ്പു​ഴ ത​ത്തം​പ​ള്ളി വാ​ർ​ഡ് വാ​സ് വി​ല്ല പ​രേ​ത​നാ​യ വാ​സി​ന്‍റെ മ​ക​ൾ വോ​ൾ​ഗ വാ​സ് (59 ) അ​ന്ത​രി​ച്ചു .