• Logo

Allied Publications

Americas
ഫൊക്കാന കേരള കൺവൻഷൻ: കണ്ണുകെട്ടി സൈക്കിൾ സവാരിയോടെ തുടക്കം
Share
തിരുവനന്തപുരം : ഫൊക്കാന കേരളാ കൺവൻഷനു മുന്നോടിയായി കിൻഫ്രാ പാർക്കിനു മുന്നിൽ നിന്നും നഗരത്തിലേക്ക് മാജിക് പ്ലാനറ്റിലെ മജീഷ്യന്മാർ കൺകെട്ടി ബൈക്ക് റൈസിംഗ് നടത്തി.


രാവിലെ 10.30 ന് ആരംഭിച്ച യാത്ര കഴക്കൂട്ടം ഫിലിം ആൻഡ് വീഡിയോപാർക്ക് ചെയർമാൻ ജോർജുട്ടി ആഗസ്റ്റി ഫ്‌ളാഗ് ഓഫ് ചെയ്തു. സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻ കുമാർ ഐപിഎസ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മാജിക്കിലൂടെ അദ്ഭുതങ്ങൾ സൃഷ്ടിച്ച ഗോപിനാഥ് മുതുകാട് ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനത്തിനായി ചെയ്യുന്ന സേവനങ്ങൾ അതി മഹത്വരമാണെന്ന് അദ്ദേഹം മുഖ്യപ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.

ഫൊക്കാന പ്രസിഡന്‍റ് ജോർജി വർഗീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സജിമോൻ ആന്‍റണി, ഫൊക്കാന ഇന്‍റർനാഷണൽ കോഓർഡിനേറ്റർ പോൾ കറുകപ്പള്ളി, തോമസ് തോമസ് , ബിജു കൊട്ടാരക്കര, ലീലാ മരോട്ട്, ഫിലിപ്പോസ് ഫിലിപ്പ്, ചാക്കോ കുര്യൻ തുടങ്ങിയ ഫൊക്കാന ഭാരവാഹികൾ പങ്കെടുത്തു.

മുഹമ്മദ്‌ സാനു, അശ്വിൻ വിതുര എന്നിവരാണ് കണ്ണുകെട്ടി ബൈക്ക് റൈസിംഗ് നടത്തിയത്.

ഫ്രാൻസിസ് തടത്തിൽ

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ