• Logo

Allied Publications

Delhi
പാലം ഫൊറോന പള്ളിയിൽ ഉണ്ണിമിശിഹായുടെ തിരുനാളിന് കൊടിയേറി
Share
ഡൽഹി: പാലം ഫൊറോന പള്ളിയിൽ ഉണ്ണിമിശിഹായുടെ തിരുനാളിന് കൊടിയേറി. 27നാണ് പ്രധാന തിരുനാൾ ദിവസം. ദിവസവും വൈകിട്ട് 7ന് കുർബാനയും കുടുംബ പ്രാർത്ഥന യൂണിറ്റുകളുടെ നേതൃത്വത്തിൽ നൊവേനയും നടക്കുന്നു.

ഫാ.മാർട്ടിൻ നാൽപതിൽചിറ, ഫാ.സുനിൽ അഗസ്റ്റിൻ പനിചെമ്പള്ളിയിൽ, ഫാ. ജോ അരിമ്പൂർ, ഫാ. ജോമി വാഴക്കാലയിൽ,, ഫാ. സിന്റോ വടക്കുംപാടൻ, ഫാ. ആന്റോ കാഞ്ഞിരത്തിങ്കൽ, ഫാ. ജോസഫ് കരോടൻ എംഎസ്ടി, ഫാ. എബ്രഹാം ചെമ്പോട്ടിക്കൽ ഫൊറോന വികാരി, ഫാ. ബെന്നി പാലാട്ടി എന്നിവർ വിവിധ ദിവസങ്ങളിൽ കർമ്മങ്ങൾക്ക് കാർമികത്വം വഹിക്കുന്നു

വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷം സംഘടിപ്പിച്ച് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ന്യൂഡൽഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ർകെ പു​രം ഏ​രി​യ ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷ​ങ്ങ​ൾ സംഘടിപ്പിച്ചു.