• Logo

Allied Publications

Europe
'ഗ്ലോറിയ 2021' പ്രസംഗമത്സരം : വിജയികളെ പ്രഖ്യാപിച്ചു, സമ്മാനദാനം 26 ശനിയാഴ്ച
Share
ഡബ്ലിൻ : അയർലൻഡ് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച പ്രസംഗമത്സരം 'ഗ്ലോറിയ 2021" ന്‍റെ വിജയികളെ പ്രഖ്യാപിച്ചു. അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ പ്രസംഗ മത്സരത്തിൽ അയർലൻഡിലെ വിവിധ ഭാഗങ്ങളിൽനിന്നായി ഇരുനൂറിലേറെ വിദ്യാർഥികൾ പങ്കെടുത്തു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായാണ് ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിച്ചത്.

2022 ഫെബ്രുവരി 26 ശനിയാഴ്ച രാവിലെ 11:30 ന് റിയാൽട്ടോ ഔവർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ വിശുദ്ധ കുർബാനയ്ക്കുശേഷം നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.

അയർലൻഡ് സീറോ മലബാർ സഭാ കോഡിനേറ്റർ റവ. ഡോ. ക്ലൈമൻ്റ് പാടത്തിപറമ്പിൽ, അയർലൻഡ് നാഷണൽ കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്, ഹെഡ് മാസ്റ്റേഴ്സ് കോർഡിനേറ്റർ ശ്രീ ജോസ് ചാക്കോ, നാഷണൽ പാസ്റ്ററൽ കൗൺസിൽ, ഡബ്ലിൻ സോണൽ കമ്മിറ്റി ഭാരവാഹികൾ പങ്കെടുക്കും.

GLORIA 2021 RESULTS
Group 1
1st Prize – Francis Tinu Kariyil Belfast Mass Centre
2nd Prize – Lillian Lalupaul Blanchardstown Mass Centre, Dublin
3rd Prize Amia Elsa Philip Dundalk Mass Centre
Special recognition Prize Eva Elsa Sumod – Lucan Mass Centre, Dublin
Special recognition Prize Theresa Antochen – Inchicore Mass Centre, Dublin
Special recognition Prize Dania John Dcouth – Longford Mass Centre

Group 2
1st Prize – Gerard Martin Menachery Lucan Mass Centre, Dublin
2nd Prize – Erica Jinson Inchicore Mass Centre, Dublin
3rd Prize – Rayhan Bleson Tallaght Mass Centre, Dublin
Special recognition Prize – Joana Alencherry – Waterford Mass Centre
Special recognition Prize Estel Mathew Blackrock Mass Centre, Dublin
Special recognition Prize Evelyn Elizabeth Eldho Waterford Mass Centre

Group 3
1st Prize – Austin Santhosh St Joseph Mass Centre, Dublin
2nd Prize – Ryan Janner Bray Mass Centre, Dublin
3rd Prize – Donn Shabu Madaparambil Lucan Mass Centre, Dublin
Special recognition Prize Anakha Joseph Tallaght Mass Centre, Dublin
Special recognition Prize Liyana Shaju Tallaght Mass Centre, Dublin
Special recognition Prize Elaine Jimmy Lucan Mass Centre, Dublin

Group 4
1st Prize – Glen Shabu Madaparambil Lucan Mass Centre, Dublin
2nd Prize – Shreya Mariya Saju Blanchardstown Mass Centre, Dublin
3rd Prize – Arlene Santhosh Blackrock Mass Centre, Dublin
Special recognition Prize Rhea Thomson Bray Mass Centre, Dublin
Special recognition Prize Amritha Regi Tallaght Mass Centre, Dublin
Special recognition Prize –Heaven Raju Belfast Mass Centre

Group 5
1st Prize – Annriya Anand Dundalk Mass Centre
2nd Prize – Aleena Susan Binu Blackrock Mass Centre, Dublin
3rd Prize – Misha Merin Mathew Dundalk Mass Centre
Special recognition Prize – Angela Jaison – Cork Mass Centre
Special recognition Prize Anita Mary Joe – Galway Mass Centre
Special recognition Prize Dania Ann Retty – Navan Mass Centre, Dublin

ജയ്സൺ കിഴക്കയിൽ

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം