• Logo

Allied Publications

Europe
കെപിഎസി ലളിതയുടെ വേര്‍പാടില്‍ മലയാളി കൗണ്‍സില്‍ അനുശോചിച്ചു
Share
ബര്‍ലിന്‍: മലയാളത്തിന്‍റെ പ്രിയപ്പെട്ടമഹാ നടിയും സംഗീത നാടക അക്കാദമി ചെയര്‍ പേഴ്സണുമായ കെപിഎസി ലളിതയുടെ വിയോഗത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി.

കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി നാടകം, സിനിമ, സീരിയല്‍ രംഗത്ത് തനതായ വ്യക്തിമുദ്രപതിപ്പിച്ച അഭിനയകലയുടെ വൈവിദ്ധ്യമാര്‍ന്ന മികവു പുലര്‍ത്തിയ നടിയെന്ന നിലയില്‍ മലയാളത്തിന്റെ മനം കവര്‍ന്ന വിടപറഞ്ഞ അതുല്യ പ്രതിഭയായിരുന്നു കെപിഎസി ലളിതയെന്ന് ഡബ്ള്യുഎംസി, ഗ്ളോബല്‍, യൂറോപ്പ്, ജര്‍മന്‍ ഭാരവാഹികള്‍ അനുസ്മരിച്ചു.

ജോളി തടത്തില്‍, ജോളി എം പടയാട്ടില്‍, ബാബു ചെമ്പകത്തിനാല്‍, ജോസ് കുമ്പിളുവേലില്‍, ചിന്നു പടയാട്ടില്‍, സാറാമ്മ ജോസഫ്, പ്രഫ.ഡോ.അന്നക്കുട്ടി ഫിന്‍ഡൈസ്, ഗ്രിഗറി മേടയില്‍, തോമസ് അറമ്പന്‍കുടി, മേഴ്സി തടത്തില്‍, ജോസ് പുതുശേരി, ജോസഫ് മാത്യു,ജോസഫ് വെള്ളാപ്പമില്‍, സോമരാജ്പിള്ള, ശ്രീജ, ജോസഫ് കളപ്പുരയ്ക്കല്‍,ഡോ.ബെനേ0ഷ് ജോസഫ് തുടങ്ങിയവരാണ് അനുസ്മരിച്ചത്.

പ്രശസ്ത സംവിധായകന്‍ ബെന്നി ആശംസ ഒരുക്കിയ 2019 ല്‍ റിലീസ് ചെയ്ത ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസ് എന്ന സിനിമയുടെ കുറെ ഭാഗങ്ങള്‍ ജര്‍മനിയിലാണ് ചിത്രീകരിച്ചത്. സിനിമയുമായി ബന്ധപ്പെട്ട് ഏതാണ്ട് ഒരാഴ്ചയോളം ജര്‍മനിയില്‍ ചെലവഴിച്ച ലളിതചേച്ചി മലയാളികളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.ചുരുക്കം ചില ജര്‍മന്‍ മലയാളികളും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ