• Logo

Allied Publications

Middle East & Gulf
സ്വാഗത സംഘം രൂപീകരിച്ചു
Share
ഫുജൈറ: മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ സ്മരണാർഥം കൈരളി കൾച്ചറൽ അസോസിയേഷൻ, ഫുജൈറ സംഘടിപ്പിക്കുന്ന എട്ടാമത് ഇ.കെ.നായനാർ സ്മാരക ഫുട്ബോൾ ടൂർണമെന്‍റിന്‍റെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

അബ്ദുൾ ഹക്ക് ചെയർമാനും നിയാസ് തിരൂർ കൺവീനറും പ്രിൻസ് കൽബ, ലത്തീഫ് പാമ്പാടി എന്നിവർ ജോയിന്‍റ് കൺവീനർമാരുമാണ്.

കൈരളി ഫുജൈറ ഓഫീസിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗത്തിൽ സെൻട്രൽ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി വിൽസൺ പട്ടാഴി സ്വഗതം പറഞ്ഞു പ്രസിഡന്‍റ് ലെനിൻ ജി.കുഴിവേലി അധ്യക്ഷത വഹിച്ചു. വാഹനാപകടത്തിൽ മരണമടഞ്ഞ സജീവൻ ധർമ്മപാലന്‍റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. അനുശോചന പ്രമേയം സി.സി.അംഗം സതീശൻ പൊട്ടത്ത് അവതരിപ്പിച്ചു. ലോക കേരള സഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമൻ സാമുവേൽ യോഗം ഉദ്ഘാടനം ചെയ്തു. സഹ രക്ഷാധികാരി കെ.പി. സുകുമാരൻ,സ്വാഗത സംഘം ചെയർമാൻ അബ്ദുൾ ഹക്ക്, സിസി സ്പോട്സ് സെക്രട്ടറി നിയാസ് തിരൂർ, ഫുജൈറ യൂണിറ്റ് സെക്രട്ടറി മിജിൻ ചുഴലി, കൽബ യൂണിറ്റ് സെക്രട്ടറി പ്രിൻസ്, ഫുജൈറ യൂണിറ്റ് പ്രസിഡന്‍റ് ഉസ്മാൻ മങ്ങാട്ടിൽ എന്നിവർ സംസാരിച്ചു.

മാർച്ച് ആറിന് ഫുജൈറ എഫ്എൻജി ഗ്രൗണ്ടിലാണ് മത്സരം.

വിവരങ്ങൾക്ക്: നിയാസ് +971555112096, ദിൽഷാദ് +971503905490, ഹസൻ +052577900

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി