• Logo

Allied Publications

Middle East & Gulf
ദു​ബാ​യ്, ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ റാ​പി​ഡ് പിസിആ​ർ പരിശോധന ഒഴിവാക്കി
Share
ദു​ബാ​യ്: ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ദു​ബാ​യ്, ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നടത്തിവന്നിരുന്ന റാ​പി​ഡ് പി​സി​ആ​ർ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കി. ഫെബ്രുവരി 22 (ചൊവ്വ) മുതലാണ് പു​തി​യ മാ​റ്റ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി യാ​ത്ര​യ്ക്ക് ആ​റു മ​ണി​ക്കൂ​ർ മു​ൻ​പു എ​ടു​ക്കു​ന്ന റാ​പി​ഡ് പി സിആ​ർ ടെ​സ്റ്റ് ആ​ണ് ഒ​ഴി​വാ​ക്കി​യ​ത്. ദു​ബാ​യ് , ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്കാ​ണ് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നത്. ബം​ഗ്ലാ​ദേ​ശ്, പാ​ക്കി​സ്ഥാൻ, ശ്രീ​ല​ങ്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ​ക്കും ഈ ഇ​ള​വ് ബാധകമാണ്.

അ​തേ​സ​മ​യം യാ​ത്ര​ക്ക് 48 മ​ണി​ക്കൂ​റി​നു​ള്ളി​ലെ ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന ഇ​പ്പോ​ഴും നി​ർ​ബ​ന്ധ​മാ​ണ്. യുഎഇ​യി​ലെ മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് ഇ​പ്പോ​ഴും റാ​പി​ഡ് പി.സിആ​ർ പരിശോധന നി​ർ​ബ​ന്ധ​മാ​ണ്. വൈ​കാ​തെ ഇ​തും ഒ​ഴി​വാ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ റാ​പി​ഡ് പിസിആ​ർ ഒ​ഴി​വാ​ക്കി​യ​തോ​ടെ യാ​ത്ര​ക്കാ​രു​ടെ വ​ലി​യൊ​രു ഭാ​ര​മാ​ണ് ഒ​ഴി​വാ​കു​ന്ന​ത്. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക്ക് പു​റ​മെ അ​വ​സാ​ന നി​മി​ഷം റാ​പി​ഡ് പിസിആ​റി​ൽ പോ​സി​റ്റീ​വാ​കു​ന്ന​തോ​ടെ യാ​ത്ര മു​ട​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണ​വും ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. റാ​പി​ഡ് പി​സിആ​ർ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​വാ​സി സം​ഘ​ട​ന​ക​ൾ ഏ​റെ​ക്കാ​ല​മാ​യി ആ​വ​ശ്യം ഉ​യ​ർ​ത്തി​യി​രു​ന്നു.

അ​നി​ൽ സി. ​ഇ​ടി​ക്കു​ള

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.