• Logo

Allied Publications

Middle East & Gulf
കുവൈറ്റിൽ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക ആനുകൂല്യം നല്‍കുവാന്‍ സിവിൽ സർവീസ് കമ്മീഷന് നിര്‍ദ്ദേശം നല്‍കി: ആരോഗ്യമന്ത്രി
Share
കുവൈറ്റ് സിറ്റി : കോവിഡ് കാലത്ത് സേവനം ചെയ്ത എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സാമ്പത്തിക ആനുകൂല്യം നല്‍കുവാന്‍ സിവിൽ സർവീസ് കമ്മീഷന് നിർദേശം നൽകിയതായി ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് .

ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും ഉൾപ്പെടുന്ന മുഴുവന്‍ ആരോഗ്യ പ്രവർത്തകർക്കുമാണ് ആനുകൂല്യം നല്‍കുവാൻ മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഇതു സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ ഇതുവരെ സിവിൽ സർവീസ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടില്ലെന്നാണ് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആഭ്യന്തര മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള അര്‍ഹതയുള്ള ജീവനക്കാര്‍ക്കാണ് നേരത്തെ ബോണസും റേഷനും നല്‍കാന്‍ തീരുമാനിച്ചത്.ശമ്പള സ്‌കെയിലും കോവിഡ് കാലഘട്ടത്തിൽ സേവനം ചെയ്ത ദിവസവും കണക്കാക്കി 2500 മുതൽ 3500 ദീനാർ വരെയാണ് ഓരോരുത്തർക്കും ലഭിക്കുകയെന്നാണ് സൂചനകള്‍. 2020 ഫെബ്രുവരി 24 മുതൽ മേയ്‌ 31 വരെ കാലയളവിൽ കോവിഡ് പ്രതിരോധ പ്രവർത്തനരംഗത്തുണ്ടായിരുന്നവർക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക.

സലിം കോട്ടയിൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.