• Logo

Allied Publications

Middle East & Gulf
സംഗീത ആൽബം "അമ്മയും അച്ഛനും; റിലിംസിംഗ് 26 ന്
Share
ദോഹ: അച്ഛനമ്മമാര്‍ക്കുള്ള സംഗീതസമര്‍പ്പണമായി നിർമിച്ചിരിക്കുന്ന ആൽബം "അമ്മയും അച്ഛനും' റിലീസിങ്ങിനൊരുങ്ങുന്നു .

ഫെബ്രുവരി 26നു (ശനി) ഇന്ത്യന്‍ കള്‍ചറല്‍ സെന്‍ററിലായിരിക്കും പ്രകാശനം. ഐസിസി പ്രസിഡന്‍റ് പി.എന്‍. ബാബുരാജന്‍, ഐസിബിഎഫ് പ്രസിഡന്‍റ് സിയാദ് ഉസ് മാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ വിശിഷ്ട അതിഥികളായിരിക്കും.

ജോ ആൻ്ഡ് ജി മീഡിയയുടെ ബാനറില്‍ ദിപു ജോസഫ് നിര്‍മിച്ച് ജോജിന്‍ മാത്യു സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ആൽബത്തിൽ ജയന്‍ മടിക്കൈയുടെ വരികള്‍ക്ക് വിന്നി ജെബിന്‍ ആണ് ആലപിക്കുന്നത്. സുമേഷ് ആനന്ദ് (പ്രോഗാമിംഗ്, മിക്‌സിംഗ്, മാസ്റ്ററിംഗ്), ബിജു ആലപ്പി (ഫ്‌ളൂട്ട്), ഗോകുല്‍ ദാസ് (ഇലസ്‌ട്രേഷൻ) , ജോയല്‍ മാത്യു (ആനിമേഷന്‍ ആൻഡ് എഡിറ്റിംഗ്), ജെബിന്‍ ഫ്രാന്‍സിസ് (റിക്കാർഡിംഗ് ) നിര്‍വഹിച്ചിരിക്കുന്നു.

ആല്‍ബത്തെിന്‍റെ നിര്‍മാതാവും ഗാനരചയിതാവും സംഗീത സംവിധായകനും ദോഹയില്‍ നിന്നുള്ളവരാണ്.

അമ്മക്കും അച്ചനും പ്രത്യേകം പ്രത്യേകം സമര്‍പ്പണമായി പല ആല്‍ബങ്ങളും പുറത്തുവന്നിട്ടുണ്ടെങ്കിലും അച്ഛനമ്മമാര്‍ക്ക് ഒരുമിച്ചുള്ള സമര്‍പ്പണമായ സൃഷ്ടികള്‍ കുറവാണ് . ഈ സാഹചര്യത്തിലാണ് ഇത്തരമൊരാല്‍ബം സാക്ഷാല്‍ക്കരിക്കുന്നതെന്ന് സംഗീത സംവിധായകന്‍ ജോജിന്‍ മാത്യൂ പറഞ്ഞു. ഓരോ വ്യക്തിയുടേയും ജീവിതത്തിലെ അവിഭാജ്യ ഘടകമായ മാതാപിതാക്കളുടെ പ്രാധാന്യവും പ്രസക്തിയും അടയാളപ്പെടുത്തുന്ന ഈ സംഗീത സമര്‍പ്പണം സമകാലിക ലോകത്ത് ഏറെ ശ്രദ്ധേയമാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.