• Logo

Allied Publications

Middle East & Gulf
ദേശീയദിന ഗാനം "യാ കുവൈറ്റി മർഹബ' പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു
Share
കു​വൈ​റ്റ് സി​റ്റി : ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​വൈ​റ്റി​ലെ പ്ര​വാ​സി ക​ലാ കൂ​ട്ടാ​യ്മ​യാ​യ മു​ജ്ത​ബ ക്രി​യേ​ഷ​ന്‍ ഒ​രു​ക്കി​യ സം​ഗീ​ത ആ​ല്‍​ബം "യാ ​കു​വൈ​റ്റി മ​ർ​ഹ​ബ' പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി മു​ന്നേ​റു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ​ന്‍ എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ സി​ബി ജോ​ര്‍​ജ് ആ​ല്‍​ബം റി​ലീ​സ് ചെ​യ്തു.

തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാം വ​ര്‍​ഷ​മാ​ണ് മു​ജ്ത​ബ ക്രി​യേ​ഷ​ന്‍റെ ബാ​ന​റി​ല്‍ ദേ​ശീ​യ ദി​ന​മാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഗീ​ത ആ​ല്‍​ബം ഇ​റ​ക്കു​ന്ന​ത്. കു​വൈ​റ്റ് ഭ​ര​ണാ​ധി കാ​രി​ക​ള്‍​ക്കും ജ​ന​ത​ക്കും ആ​ദ​ര​വ് അ​ര്‍​പ്പി​ച്ചു കൊ​ണ്ടാ​ണ് സം​ഗീ​ത ആ​ല്‍​ബം ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് .

സ്വ​ന്തം ജ​ന​ത​യോ​ടെ​ന്ന പോ​ലെ വി​ദേ​ശി​ക​ളോ​ടും എ​ന്നും ക​രു​ത​ല്‍ കാ​ണി​ക്കു​ന്ന രാ​ജ്യ​ത്തെ ഭ​ര​ണാ​ധി​കാ​രി​ക​ള്‍​ക്കും നേ​തൃ​ത്വ​ത്തി​നും പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ആ​ദ​ര​വും സ്‌​നേ​ഹ​വും കൂ​ടി​യാ​ണ് "യാ ​കു​വൈ​റ്റി മ​ർ​ഹ​ബ' എ​ന്ന് ആ​ല്‍​ബ​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​യി​ച്ചു.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്‍റെ അ​റു​പ​താം വാ​ർ​ഷി​കാ​ഘോ​ഷ നി​റ​വി​ലാ​ണ് ഈ ​വ​ര്‍​ഷ​ത്തെ ആ​ല്‍​ബം പു​റ​ത്തി​റ​ങ്ങു​ന്ന​ത്.​അ​റ​ബി,മ​ല​യാ​ളം,ഹി​ന്ദി ഭാ​ഷ​ക​ളി​ല്‍ ചി​ത്രീ​ക​രി​ച്ച സം​ഗീ​ത ആ​ല്‍​ബ​ത്തി​ല്‍ 90 ഓ​ളം ക​ലാ​കാ​ര​ന്മാ​രാ​ണ് അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. ച​രി​ത്ര​പ​ര​വും സാ​സ്കാ​രി​ക​പ​ര​വു​മാ​യ ദൃ​ശ്യ​ങ്ങ​ളാ​ല്‍ സ​മ്പ​ന്ന​മാ​യ ആ​ല്‍​ബ​ത്തി​ന് വ​രി​ക​ള്‍ ര​ചി​ച്ചി​രി​ക്കു​ന്ന​ത് ഒ.​എം. ക​രു​വാ​ര​കു​ണ്ടാ​ണ്. കേ​ര​ള​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ചി​ത്രീ​ക​രി​ച്ച സം​ഗീ​ത ആ​ൽ​ബം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് കെ.​ജെ.​കോ​യ​യും ഹ​ബീ​ബ് മു​റ്റി​ച്ചൂ​രു​മാ​ണ്. പ്ര​ശ​സ്ത ഗാ​യ​ക​ന്‍​മാ​രാ​യ മു​ഹ​മ്മ​ദ്‌ അ​ഫ്സ​ല്‍,ഗി​രി​ച​ര​ന്‍, സ​രി​ത റ​ഹ്മാ​ന്‍ ,ഹ​ബീ​ബ് മു​റ്റി​ച്ചൂ​ര്‍ ,കെ.​എ​സ് ര​ഹ്ന,സി​ദ​റ​ത്തു​ള്‍ മു​ന്ത​റ എ​ന്നി​വ​രാ​ണ് ഗാ​നം ആ​ല​പി​ച്ച​ത്. ഉ​സ്മാ​ന്‍ ഒ​മ​ര്‍ എ​ഡി​റ്റിം​ഗും സാ​ബി​ര്‍ ജാ​സ് കാ​മ​റ​യും ക​ലാ സം​വി​ധാ​നം അ​മ്രാ​ന്‍ സാം​ഗി​യു​മാ​ണ്‌ നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. സം​ഗീ​തം ന​ല്‍​കി​യി​രി​ക്കു​ന്ന​ത് കെ.​ജെ കോ​യ​യാ​ണ്.

ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മു​ജ്ത​ബ പ്ര​തി​നി​ധി​ക​ളാ​യ അ​ഷ്‌​റ​ഫ്‌ ചോ​റൂ​ട്ട്, യു​നു​സ്, അ​ഷ​റ​ഫ് ക​ണ്ടി, ഫൈ​സ​ല്‍ കു​റ്റ്യാ​ടി, സ​ലിം കോ​ട്ട​യി​ല്‍,ന​ജ്മു വ​ട​ക​ര, മു​ബാ​റ​ക് ക്രാ​മ്പ​ത്ത്, മൊയ്തു മേ​മി എ​ന്നീ​വ​ര്‍ പ​ങ്കെ​ടു​ത്തു.

സ​ലിം കോ​ട്ട​യി​ൽ

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.