• Logo

Allied Publications

Europe
ഗ്രേട്ട് ബ്രിട്ടൻ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റിജൺ കണ്‍വൻഷൻ മാര്‍ച്ച് അഞ്ചിന്
Share
ബ്രിസ്റ്റോൾ (ലണ്ടൻ): ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റിജൺ കൺവൻഷൻ മാര്‍ച്ച് അഞ്ചിനു (ശനി) രാവിലെ ഒന്പതു മുതല്‍ വൈകുന്നേരം നാലു വരെ കാര്‍ഡിഫിലെ സെന്‍റ് ജൂലിയന്‍സ് സ്‌കൂളില്‍ നടക്കും.

ഫാ. ജോബി വെള്ളപ്ലാക്കല്‍ സിഎസ്ടിയും സീറോ മലബാര്‍ രൂപത ഇവാഞ്ചലൈസേഷന്‍ ചെയര്‍ പേഴ്‌സണ്‍ സിസ്റ്റര്‍ ആന്‍ മരിയയും ചേര്‍ന്നാണ് ധ്യാനം നയിക്കുന്നത്. കുട്ടികള്‍ക്ക് പ്രത്യേക സെക്ഷൻ ഒരുക്കിയിട്ടുണ്ട്.

സീറോ മലബാര്‍ രൂപത മോണ്‍സിഞ്ഞോർ ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ ഫാ. ഫാന്‍സ്വാ പത്തില്‍, ഫാ. പോള്‍ വെട്ടിക്കാട്ട്, ഫാ. സിറില്‍ തടത്തില്‍, ഫാ. അഗസ്റ്റിന്‍ വാമറ്റത്തില്‍, ഫാ. സണ്ണി പോള്‍, ഫാ. ഷന്‍ജു, ഫാ. ജിമ്മി സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഇടവക കൂട്ടായ്മകളില്‍ ധ്യാനത്തിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

വിലാസം: സെന്‍റ് ജൂലിയന്‍സ് സ്‌കൂള്‍ ഹിതര്‍ റോഡ്, ന്യൂപോര്‍ട്ട്, NP 19 7XU

നേരത്തെ തന്നെ നിങ്ങളുടെ ഒഴിവു ദിവസം ക്രമീകരിക്കാനും വലിയ നോമ്പു വേളയില്‍ നടക്കുന്ന ഈ ഏക ദിന കണ്‍വന്‍ഷനില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാനും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫാ. പോള്‍ വെട്ടിക്കാട്ടും ഫാ. ഫാന്‍സ്വാ പത്തിലും അറിയിച്ചു.

ജെഗി ജോസഫ്

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ