• Logo

Allied Publications

Europe
യുകെയിൽ മലങ്കര കത്തോലിക്കാ സഭക്ക് പുതിയ നാഷണൽ കൗൺസിൽ
Share
ലണ്ടൻ: ചുരുങ്ങിയ സമയം കൊണ്ടു തന്നെ യുകെയിൽ ശക്തമായ സാന്നിധ്യമുറപ്പിച്ചു കൊണ്ടിരിക്കുന്ന സീറോ മലങ്കര കത്തോലിക്കാ സഭയുടെ പുതിയ നാഷണൽ കൗൺസിൽ നിലവിൽ വന്നു.

യുകെയിലെ മലങ്കര സഭയുടെ കോഓർഡിനേറ്റർ റവ. ഡോ. കുര്യാക്കോസ് തടത്തിൽ കൗൺസിൽ പ്രസിഡന്‍റായും റെജി മാണികുളം ദേശീയ വൈസ് പ്രസിഡന്‍റുമായ കൗൺസിലിൽ ഷാജി കൂത്ത്നേത്ത് (സെക്രട്ടറി), സോണി കൊച്ചുവിളയിൽ (ട്രഷറർ), വിഭ ജോൺസൻ (ജോയിന്‍റ് സെക്രട്ടറി), ക്രൈസ്റ്റൻ ഫ്രാൻസിസ് (ലീഗൽ അഡ്വൈസർ) എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

ജനുവരി 30ന് കവന്‍ററിയിൽ നടന്ന, യുകെയിലെ മലങ്കര മിഷനുകളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട നാഷണൽ കൗൺസിൽ അംഗങ്ങളുടെ യോഗത്തിലാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തത്.

യുകെ മലങ്കര നാഷണൽ കൗൺസിൽ രക്ഷാധികാരി മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പ്രസ്തുത തെരഞ്ഞെടുപ്പിനെ ഓദ്യോഗികമായി അംഗീകരിച്ച് കല്പന നൽകിയതോടെയാണ് പുതിയ കൗൺസിൽ നിലവിൽ വന്നത്.

കോഓർഡിനേറ്റർ ഫാ.കുര്യാക്കോസ് തടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ മിഷൻ ചാപ്ലൈൻസ് ആയി സേവനമനുഷ്ടിക്കുന്ന ഫാ. രഞ്ജിത്ത് മടത്തിറമ്പിൽ, ഫാ. ജോൺ അലക്സ്‌ പുത്തൻവീട്, ഫാ. മാത്യു നെരിയാട്ടിൽ, ഫാ. ഡാനിയേൽ പ്ലാവിളയിൽ എന്നിവർ പങ്കെടുത്തു.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്