• Logo

Allied Publications

Delhi
ഹ​രി ന​ഗ​ർ സെ​ന്‍റ് ച​വ​റ ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ളി​ന് ഫെ​ബ്രു​വ​രി 18ന് ​കൊ​ടി​യേ​റും
Share
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ മാ​ന്നാ​നം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഹ​രി​ന​ഗ​ർ വി​ശു​ദ്ധ ചാ​വ​റ പി​താ​വി​ന്‍റെ ദേ​വാ​ല​യ​ത്തി​ൽ ഫെ​ബ്രു​വ​രി 27ന് ​വി​ശു​ദ്ധ ച​വ​റ പി​താ​വി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്നു.

തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി ഫെ​ബ്രു​വ​രി 18ന് ​വൈ​കു​ന്നേ​രം 7.15ന് ​കൊ​ടി​യേ​റ്റ​വും തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് ഒ​ന്പ​ത് ദി​വ​സ​ങ്ങ​ളി​ൽ ഫാ​മി​ലി യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നൊ​വേ​ന​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്ക​ന്ന​താ​ണ്. ഫെ​ബ്രു​വ​രി 26 ശ​നി​യ​ഴ്ച കൂ​ടു തു​റ​ക്ക​ൽ ശു​ശ്രൂ​ഷ​യും, അ​ടി​മ വ​യ്ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും, തി​രു​ന്നാ​ൾ ദി​വ​സം ഫെ​ബ്രു​വ​രി 27ന് ​സ​ന്തോ​ഷ​ത്തി​ന്‍റ​യും ആ​ഹ്ലാ​ദ​ത്ത​തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും, ഉ​ത്സ​വ​മാ​ക്കി മാ​റ്റു​വാ​ൻ ശി​ങ്കാ​രി​മേ​ള​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. തി​രു​ന്നാ​ൾ ദി​ന​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പോ​ലെ വി​ശു​ദ്ധ ചാ​വ​റ പി​താ​വി​ന്‍റെ ആ​ശീ​ർ​വ​ദി​ച്ച ഉൗ​ട്ടു നേ​ർ​ച്ച ഭ​ക്ഷ​ണം പാ​യ്ക്ക് ചെ​യ്തു ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ്.

ഫാ​മി​ലി പ്ര​യ​ർ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ദി​വ​സ​വും നൊ​വേ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ് . ഫാ​ദ​ർ പോ​ൾ മൂ​ഞ്ഞേ​ലി , ഫാ.​ ജോ​ണ്‍ ദ​യാ​ന​ന്ദ്, ഫാ. ​ആ​ന്‍റ​ണി ക​ള​ത്തി​ൽ , ഫാ. ​ജോ​ബി ക​ല്ലു​ങ്ക​ൽ , ഫാ. ​ബെ​ന്നി പാ​ലാ​ട്ടി , ഫാ. ​ജോ​സ് മാ​ണി​ക്കാ​ത്ത​ൻ , ഫാ. ​ആ​ൽ​ബി താ​ര​പ്പാ​ത് , ഫാ. ​ഡേ​വി​സ് ക​ള്ളി​യ​ത്തു​പ​റ​ന്പി​ൽ , ഫാ. ​വ​ര്ഗീ​സ് ഇ​ട്ടി​ത്ത​റ എ​ന്നീ വൈ​ദി​ക​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. നൊ​വേ​ന ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 7.15ന് ​ആ​യി​രി​ക്കും വി​ശു​ദ്ധ കു​ർ​ബാ​ന ആ​രം​ഭി​ക്കു​ന്ന​ത് .

ഫാ​മി​ലി പ്ര​യ​ർ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നൊ​വേ​ന യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ

18.02.22 friday.
St.Alphonsa unit 19.02.22, Saturday
St. Antonys Unit 20.02.22 Sunday
St. Joseph Unit 21.02.22 Monday
St. Chavara Unit 22.02.22 Tuesday
St.Theresa Unit 23.02.22 Wednesday St.Thomas
St. George Units 24.02.22 Thursday
St. Jude Unit 25.02.22 Friday
St. Marys Unit 26.02.22 Saturday
St.Sebastian Unit

റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്

മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷം സംഘടിപ്പിച്ച് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ന്യൂഡൽഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ർകെ പു​രം ഏ​രി​യ ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷ​ങ്ങ​ൾ സംഘടിപ്പിച്ചു.
ബിപിഡി ​കേ​ര​ള​യു​ടെ അ​ഞ്ചാമ​ത് വാ​ർ​ഷി​ക ആ​ഘോ​ഷം നടത്തി.
ന്യൂഡൽഹി ബിപിഡി ​കേ​ര​ള​യു​ടെ അ​ഞ്ചാമ​ത് വാ​ർ​ഷി​ക ആ​ഘോ​ഷം 10,000 യൂ​ണി​റ്റ് പൂ​ർ​ത്തീ​ക​രി​ച്ചു​കൊ​ണ്ട് ഖ​ച​ഡ വി​ലെ മാ​സ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ഹാ​
ഗു​രു​ഗ്രാം സെ​ക്ട​ർ 21 ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ വി​ഷു മ​ഹോ​ത്സ​വം.
ന്യൂ​ഡ​ൽ​ഹി: ഗു​രു​ഗ്രാം സെ​ക്ട​ർ 21 ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ വി​ഷു ദി​ന​മാ​യ ഞാ​യ​റാ​ഴ്ച വി​വി​ധ ച​ട​ങ്ങു​ക​ളോ​ടെ വി​ഷു മ​ഹോ​ത്സ​വം ആ​ഘോ