• Logo

Allied Publications

Middle East & Gulf
മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​ർ "സു​ഗ​താ​ഞ്ജ​ലി'കാ​വ്യാ​ലാ​പ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: മ​ല​യാ​ളം മി​ഷ​ൻ ആ​ഗോ​ള​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​വ്യാ​ലാ​പ​ന മ​ത്സ​ര​മാ​യ "സു​ഗ​താ​ഞ്ജ​ലി'യു​ടെ കു​വൈ​റ്റ് ചാ​പ്റ്റ​ർ ത​ല മ​ത്സ​രം ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ചു. കു​വൈ​റ്റ് ചാ​പ്റ്റ​റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ളാ​ണ് സീ​നി​യ​ർ, ജൂ​നി​യ​ർ , സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രാ​ഥി​ക​ളാ​യ​ത്.

സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​ഖി​ൽ സ​ലിം കു​മാ​ർ (സാ​ര​ഥി കു​വൈ​റ്റ് ) ഒ​ന്നാം സ്ഥാ​ന​വും, ശ്രേ​യ ശ്രീ​നി​വാ​സ​ൻ (സാ​ര​ഥി കു​വൈ​റ്റ്) ര​ണ്ടാം സ്ഥാ​ന​വും, ആ​ൻ മ​റി​യം ജി​ജു (പ​ൽ​പ്പ​ക്) മൂ​ന്നാം സ്ഥാ​ന​വും, ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഗൗ​തം വി​നീ​ത് (ക​ല കു​വൈ​റ്റ്) ഒ​ന്നാം സ്ഥാ​ന​വും, ആ​വ​ണി പേ​രോ​ട്ട് (ഫോ​ക്ക്) ര​ണ്ടാം സ്ഥാ​ന​വും, അ​ന​ഘ മ​നോ​ജ് (സാ​ര​ഥി കു​വൈ​റ്റ് ) മൂ​ന്നാം സ്ഥാ​ന​വും, സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​നാ​മി​ക മ​നോ​ജ് (സാ​ര​ഥി കു​വൈ​റ്റ് ) ഒ​ന്നാം സ്ഥാ​ന​വും, എ​സ്ത​ർ മ​റി​യ ജോ​ണ്‍ (ക​ല കു​വൈ​റ്റ്) ര​ണ്ടാം സ്ഥാ​ന​വും, അ​നാ​മി​ക ടി.​കെ (പ​ൽ​പ്പ​ക്) മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

പ​രി​പാ​ടി​ക​ൾ​ക്ക് മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​ർ അം​ഗ​ങ്ങ​ളാ​യ വി. ​അ​നി​ൽ കു​മാ​ർ, ജി ​സ​ന​ൽ കു​മാ​ർ, സ​ജീ​വ് എം ​ജോ​ർ​ജ്, ബി​ന്ദു സ​ജീ​വ്, ബി​ജു ആ​ന്‍റ​ണി, ബോ​ബി തോ​മ​സ്(​എ​സ്എം​സി​എ) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ വി​ജ​യി​ക​ൾ മ​ല​യാ​ളം മി​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഗോ​ള​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. വി​ജ​യി​ക​ളാ​യു​ള്ള കു​ട്ടി​ക​ളെ മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​റി​ന് വേ​ണ്ടി ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ജെ. ​സ​ജി അ​നു​മോ​ദ​നം അ​റി​യി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.