• Logo

Allied Publications

Middle East & Gulf
പി​ജ​ഐ​സ് യാ​ത്ര​യ​പ്പു ന​ൽ​കി
Share
ജി​ദ്ദ: ജോ​ലി സം​ബ​ന്ധ​മാ​യ കാ​ര​ണ​ത്താ​ൽ ജി​ദ്ദ​യി​ൽ നി​ന്നും ജു​ബൈ​ലി​ലേ​ക്ക് താ​മ​സം മാ​റി പോ​കു​ന്ന സ​ജീ​വ പ്ര​വ​ർ​ത്ത​ക​രാ​യ അ​ജി​ത് ന​ടു​വ​ത്ര​യ്ക്കും ഭാ​ര്യ മാ​തു​അ​ജി​ത്, മ​ക്ക​ളാ​യ അ​രു​ന്തു​തി, ആ​രു​ഷ് കു​ടും​ബ​ത്തി​ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ സം​ഗ​മം (പി​ജ​ഐ​സ്) യാ​ത്ര​യ​പ്പു ന​ൽ​കി. പ്ര​സി​ഡ​ന്‍റ് ജ​യ​ൻ​നാ​യ​ർ പ്ര​ക്കാ​നം ഉ​പ​ഹാ​രം കൈ​മാ​റി. വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​രാ​യ അ​ലി​തേ​ക്ക്തോ​ട്, ജോ​സ​ഫ് വ​ട​ശേ​രി​ക്ക​ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​യൂ​ബ്ഖാ​ൻ പ​ന്ത​ളം, ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ എ​ബി​ചെ​റി​യാ​ൻ മാ​ത്തൂ​ർ, പി ​ആ​ർ ഒ ​അ​നി​ൽ​കു​മാ​ർ പ​ത്ത​നം​തി​ട്ട തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

കെ.​ടി മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.