• Logo

Allied Publications

Middle East & Gulf
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വ് അ​നു​വ​ദി​ച്ച് കു​വൈ​റ്റ് സ​ർ​ക്കാ​ർ
Share
കു​വൈ​റ്റ് സി​റ്റി : പൂ​ർ​ണ​മാ​യി കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച യാ​ത്ര​ക്കാ​ർ​ക്ക് രാ​ജ്യ​ത്തേ​ക്ക് വ​രു​ന്ന​തി​ന് മു​ന്പും അ​വി​ടെ എ​ത്തു​ന്പോ​ഴും പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്നും ഹോം ​ക്വാ​റ​ന്‍റൈൻ ആ​വ​ശ്യ​മി​ല്ലെ​ന്നും കു​വൈ​റ്റ് മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു.

ഫെ​ബ്രു​വ​രി 20 ഞാ​യ​റാ​ഴ്ച മു​ത​ലാ​ണ് പു​തി​യ തീ​രു​മാ​നം ന​ട​പ്പി​ലാ​കു​ക​യെ​ന്ന് സ​ർ​ക്കാ​ർ വ​ക്താ​വ് താ​രി​ഖ് അ​ൽ മു​സ്റം അ​റി​യി​ച്ചു. ഇ​തോ​ടെ പൂ​ർ​ണ​മാ​യും വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത യാ​ത്ര​ക്കാ​ർ​ക്ക് രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​വാ​ൻ പി​സി​ആ​ർ ആ​വ​ശ്യ​മി​ല്ല. അ​തേ​സ​മ​യം വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​ർ വി​മാ​ന​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് 72 മ​ണി​ക്കൂ​ർ മു​ന്പ് പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്ത​ണം. രാ​ജ്യ​ത്ത് പ്ര​വേ​ശി​ച്ചാ​ൽ ഏ​ഴ് ദി​വ​സ​ത്തെ ഹോം ​ക്വാ​റ​ന്‍റൈനി​ൽ ഇ​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വാ​ക്സി​നെ​ടു​ത്ത​വ​ർ​ക്ക് തി​യ​റ്റ​ർ, പാ​ർ​ട്ടി ഹാ​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ പ്ര​വേ​ശി​ക്കാം. പി​സി​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടെ​ങ്കി​ൽ വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​വ​ർ​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. മാ​ർ​ച്ച് 13 മു​ത​ൽ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ജോ​ലി നി​യ​ന്ത്ര​ണം നീ​ക്കു​മെ​ന്നും പ​ള്ളി​ക​ളി​ലെ സാ​മൂ​ഹി​ക അ​ക​ല നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കി​യ​താ​യും സ​ർ​ക്കാ​ർ വ​ക്താ​വ് അ​റി​യി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.