• Logo

Allied Publications

Middle East & Gulf
മ​ത​വി​ശ്വാ​സ​വും വ​സ്ത്ര​ധാ​ര​ണ​വും പൗ​ര​ന്‍റെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്ന് കു​വൈ​റ്റ് കെഎം​സി​സി
Share
കു​വൈ​റ്റ് സി​റ്റി: ക​ർ​ണാ​ട​ക​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഹി​ജാ​ബ് ധ​രി​ച്ച പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ സം​ഭ​വം മ​തേ​ത​ര രാ​ജ്യ​ത്തി​നു അ​പ​മാ​ന​ക​ര​വും പൗ​ര സ്വാ​ത​ന്ത്ര​ത്തി​നു നേ​രെ​യു​ള്ള ക​ട​ന്നാ​ക്ര​മ​ണ​വു​മാ​ണ​ന്ന് കു​വൈ​റ്റ് കെ ​എം​സി​സി കു​റ്റ​പ്പെ​ടു​ത്തി.

ഭ​ര​ണ​ഘ​ട​ന രാ​ജ്യ​ത്തെ പൗ​ര·ാ​ർ​ക്ക ് ഉ​റ​പ്പു ന​ൽ​കു​ന്ന വ്യ​ക്തി​സ്വാ​ത​ന്ത്ര​ത്തി​നു നേ​രെ​യു​ള്ള ഏ​റ്റ​വും ഹീ​നാ​യ ക​ട​ന്നു ക​യ​റ്റ​മാ​ണു ക​ർ​ണ്ണാ​ട​ക​യി​ൽ ന​ട​ക്കു​ന്ന​ത്. സം​ഘ് പ​രി​വാ​ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ, അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന അ​പ​ക​ട​ക​ര​മാ​യ വ​ർ​ത്ത​മാ​ന കാ​ല​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​വും സൗ​ഹാ​ർ​ദ്ദ​വും നി​ല​നി​ർ​ത്താ​ൻ മ​തേ​ത​ര സ​മൂ​ഹം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കു​വൈ​റ്റ് കെ ​എം​സി​സി നേ​താ​ക്ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

മ​ത​വി​ശ്വാ​സ​വും, വ​സ്ത്ര​ധാ​ര​ണ​വും പൗ​ര​ന്‍റെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്നും അ​പ​ര മ​ത വി​ദ്ദ്വേ​ഷം വ​ള​ർ​ത്താ​നും വ​ർ​ഗീ​യ ചേ​രി​തി​രി​വു​ക​ൾ ഉ​ണ്ടാ​ക്കാ​നും മാ​ത്ര​മെ ഇ​ത്ത​രം വി​വാ​ദ​ങ്ങ​ൾ ഉ​പ​ക​രി​ക്കു​ക​യു​ള്ളു. ന​മ്മു​ടെ നാ​ടി​ന്‍റെ പാ​ര​ന്പ​ര്യ​വും പൈ​തൃ​ക​വും സം​ര​ക്ഷി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​യ ഭ​ര​ണ​കൂ​ടം ത​ന്നെ മ​തേ​ത​ര മൂ​ല്യ​ങ്ങ​ളെ ത​ക​ർ​ക്കാ​നും മ​ത വി​ദ്ദ്വേ​ഷം വ​ള​ർ​ത്താ​നും ശ്ര​മി​ക്കു​ന്ന​ത് തീ​ർ​ത്തും ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. മ​ത​പ​ര​മാ​യ അ​സ​ഹി​ഷ്ണു​ത സൃ​ഷ്ടി​ച്ച് വെ​റു​പ്പും വി​ദ്ദ്വേ​ഷ​വും പ​ര​ത്തു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്താ​ൻ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് കു​വൈ​റ്റ് കെ ​എം​സി​സി നേ​താ​ക്ക​ൾ പ​ത്ര​കു​റി​പ്പി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.