• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റി​ൽ മ​ല​യാ​ളം പ്ര​സം​ഗ മ​ത്സ​ര​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ
Share
കു​വൈ​റ്റ് സി​റ്റി : മ​ല​യാ​ള ഭാ​ഷ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ്മാ​സ്റ്റേ​ഴ്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​പ്പ​ണ്‍ ഹൗ​സും അ​തി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​സം​ഗ മ​ത്സ​ര​ത്തി​നു​ള്ള ഒ​രു​ക്കം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കു​വൈ​റ്റി​ലു​ള്ള മ​ല​യാ​ളി​ക​ൾ​ക്ക് ഈ ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് ക്ല​ബ് അ​ധ്യ​ക്ഷ ഷീ​ബ പ്ര​മു​ഖ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മാ​ർ​ച്ച് 11 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ ആ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഫെ​ബ്രു​വ​രി ഇ​രു​പ​താം തീ​യ​തി​ക്ക് മു​ന്പ് പേ​രു​ക​ൾ ന​ൽ​കേ​ണ്ട​താ​ണ്.

അം​ഗ​ങ്ങ​ളു​ടെ വ്യ​ക്തി​ത്വ​വി​ക​സ​ന​വും നേ​തൃ​പാ​ട​വ​വും പ്ര​ഭാ​ഷ​ണ ക​ല​യും വ​ള​ർ​ത്തു​വാ​ൻ ലാ​ഭേ​ച്ഛ​യി​ല്ലാ​തെ ലോ​ക​മെ​ന്പാ​ടും പ്ര​വ​ർ​ത്തി​ക്കു​ന്ന ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ഇ​ൻ​റ​ർ​നാ​ഷ​ണ​ലി​ലെ കു​വൈ​റ്റി​ലെ ഏ​ക മ​ല​യാ​ളം ക്ല​ബ്ബാ​ണ് ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബ് എ​ന്ന് വി​ദ്യാ​ഭ്യാ​സ ഉ​പാ​ധ്യ​ക്ഷ​ൻ ബി​ജോ പി. ​ബാ​ബു അ​റി​യി​ച്ചു. പൊ​തു​ജ​ന​സ​ന്പ​ർ​ക്ക ഉ​പാ​ധ്യ​ക്ഷ​ൻ ജി​ജു രാ​മ​ൻ​കു​ള​ത്ത്, സെ​ക്ര​ട്ട​റി സാ​ജു സ്റ്റീ​ഫ​ൻ, മു​ൻ അ​ധ്യ​ക്ഷ​ൻ പ്ര​മു​ഖ് ബോ​സ് എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
ഷീ​ബ പ്ര​മു​ഖ് +91 9895338403(വാ​ട്ട്സ്ആ​പ്പ്)
പ്ര​തി​ഭ ഷി​ബു 96682853
ജോ​മി സ്റ്റീ​ഫ​ൻ 97705158

സ​ലിം കോ​ട്ട​യി​ൽ

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.