• Logo

Allied Publications

Europe
ബി ​ഫ്ര​ണ്ട്സ് ബാ​റ്റ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് ഏ​പ്രി​ൽ ര​ണ്ടി​ന്
Share
സൂ​റി​ക്ക് : മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ ഈ​റ്റി​ല്ല​മാ​യ സ്വി​റ്റ്സ​ർ​ലാ​ൻ​ഡി​ൽ മ​റ്റൊ​രു കാ​യി​ക മാ​മാ​ങ്ക​ത്തി​ന് കേ​ളി​ക്കൊ​ട്ട് ഉ​യ​രു​ന്നു. സ്വി​സി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ൽ സാം​സ്കാ​രി​ക രം​ഗ​ത്തും കാ​യി​ക രം​ഗ​ത്തും സ്വി​സ് മ​ല​യാ​ളി​ക​ൾ​ക്ക് എ​ന്നും പ്രോ​ത്സാ​ഹ​നം ന​ൽ​കി വ​രു​ന്ന ബി ​ഫ്രെ​ണ്ട്സ് സ്വി​റ്റ്സ​ർ​ലാ​ൻ​ഡ്, സ്വി​സി​ലെ കാ​യി​ക പ്രേ​മി​ക​ൾ​ക്കാ​യി ഈ ​വ​ർ​ഷ​വും ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് സൂ​റി​ച്ചി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു.

2022 ഏ​പ്രി​ൽ ര​ണ്ടി​നു വെ​റ്റ്സി​ക്കോ​ണ്‍ ഷ​ട്ടി​ൽ സോ​ണ്‍ ഹാ​ളി​ൽ രാ​വി​ലെ 11.30 ന് ​ടൂ​ർ​ണ​മെ​ന്‍റ് മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും. സ്ത്രീ ​പു​രു​ഷ വി​ഭാ​ഗ​ത്തി​ന്‍റെ ഡ​ബി​ൾ​സ്, മി​ക്സ​ഡ് ഡ​ബി​ൾ​സ് ഇ​ന​ങ്ങ​ളി​ലും, പ​തി​നെ​ട്ടു വ​യ​സി​നു താ​ഴെ​യു​ള്ള ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും പ്രാ​മു​ഖ്യം ന​ൽ​കി സിം​ഗി​ൾ​സ് മ​ത്സ​ര​ങ്ങ​ളും,കൂ​ടാ​തെ മെ​ൻ​സ് ഡ​ബി​ൾ​സ് ഫോ​ർ ലൈ​സ​ൻ​സ് പ്ലെ​യേ​ഴ്സ് മ​ത്സ​ര​ങ്ങ​ളും ന​ട​ത്ത​പ്പെ​ടു​ന്നു.. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യും വി​വി​ധ കാ​റ്റ​ഗ​റി​യി​ലു​ള്ള മ​ത്സ​രാ​ർ​ത്ഥി​ക​ൾ ഉ​ട​ൻ​ത​ന്നെ പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും സ്പോ​ർ​ട്സ് ക​ണ്‍​വീ​ന​ർ റെ​ജി പോ​ൾ ഫോ​ണ്‍: 078 727 43 88 അ​റി​യി​ച്ചു.

മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ ട്രോ​ഫി​ക​ൾ ക്ലോ​സിം​ഗ് സെ​റി​മ​ണി​യി​ൽ വെ​ച്ച് സ​മ്മാ​നി​ക്കും. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​നു ശേ​ഷം ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ളു​ടെ ബു​ഫ്ഫെ​റ്റും കാ​യി​ക പ്രേ​മി​ക​ൾ​ക്കും കാ​ണി​ക​ൾ​ക്കു​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് കോ ​ഓ​ർ​ഡി​നേ​റ്റെ​ഴ​സ് ആ​യ ജോ​സ് വാ​ഴ​ക്കാ​ലാ​യി​ൽ, സെ​ബി പാ​ലാ​ട്ടി, മോ​നി​ച്ച​ൻ ന​ല്ലൂ​ർ, സ​ഞ്ജു പൊ​ന്നാ​ന കു​ന്നേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു .

സ്വി​സി​ലെ പ്ര​മു​ഖ ക​ളി​ക്കാ​രും ടീ​മു​ക​ളും മാ​റ്റു​ര​ക്കു​ന്ന ഈ ​കാ​യി​ക മാ​മാ​ങ്കം സ്വി​സി​ലെ കാ​യി​ക പ്രേ​മി​ക​ൾ​ക്ക് വി​സ്മ​യ വി​രു​ന്നാ​യി​രി​ക്കു​മെ​ന്നും അ​തു​പോ​ലെ ഈ ​ടൂ​ർ​ണ​മെ​ന്‍റി​ലെ​ക്കും, ക്ലോ​സിം​ഗ് സെ​റി​മ​ണി ഇ​വ​ൻ​റ്ലേ​ക്കും എ​ല്ലാ​വ​രേ​യും ക​മ്മി​റ്റി​ക്കു​വേ​ണ്ടി പ്ര​സി​ഡ​ന്‍റ്? ടോ​മി തോ​ണ്ടാ​ൻ​കു​ഴി, സെ​ക്ര​ട​റി ബേ​ബി ത​ട​ത്തി​ൽ, ട്രെ​ഷ​റ​ർ സ​ഞ്ജു പൊ​ന്നാ​ന​കു​ന്നേ​ൽ എ​ന്നി​വ​ർ ക്ഷ​ണി​ക്കു​ന്ന​താ​യും അ​റി​യി​ച്ചു.

ജേക്കബ് മാളിയേക്കൽ

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം