• Logo

Allied Publications

Middle East & Gulf
ഒ​താ​യി ചാ​ത്ത​ല്ലൂ​ർ വെ​ൽ​ഫെ​യ​ർ ക​മ്മ​റ്റി​ക്ക് പു​തു നേ​തൃ​ത്വം
Share
ജി​ദ്ദ: ഒ​താ​യി ചാ​ത്ത​ല്ലൂ​ർ വെ​ൽ​ഫെ​യ​ർ ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഷ​റ​ഫി​യ ഇ​പീ​രി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് പി.​വി( പ്ര​സി​ഡ​ന്‍റ്), ഹ​ബീ​ബ് കാ​ഞ്ഞി​രാ​ല (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), മു​ഹ​മ്മ​ദ് അ​മീ​ൻ ചെ​മ്മ​ല (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യി പു​തി​യ ക​മ്മ​റ്റി നി​ല​വി​ൽ വ​ന്നു. സു​ൽ​ഫീ​ക്ക​ർ കെ. ​ഒ​താ​യി, കെ.​സി.​അ​ർ​ഷാ​ദ്, ഫൈ​സ​ൽ ബാ​ബു കെ.​സി എ​ന്നി​വ​ർ ക​മ്മ​റ്റി ര​ക്ഷാ​ധി​കാ​രി​ക​ളാ​ണ്. മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി പി.​സി. ഗ​ഫൂ​ർ, അ​ഷ്റ​ഫ് വി ​ടി,(വൈ​സ് പ്രെ​ഡി​ഡ​ന്‍റ്മാ​ർ) കെ.​പി. സു​നീ​ർ, നൗ​ഷാ​ദ് വി ​പി, (സെ​ക്ര​ട്ട​റി​മാ​ർ) പി.​വി. അ​ഷ്ഫാ​ഖ്, മു​ജീ​ബ് സി.​ടി, മു​ഹ്സി​ന ടീ​ച്ച​ർ, ഷ​ബീ​ബ് ബാ​ബു, ഷി​യാ​സ് കെ ​ചാ​ത്ത​ല്ലൂ​ർ എ​ന്നി​വ​ർ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളു​മാ​ണ്.

ആ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​ത പ്ര​ധി​നി​ധി എ​ക്സി​ക്യൂ​ട്ടീ​വ് ഈ ​ക​മ്മി​റ്റ​യി​ൽ അം​ഗ​മാ​വു​ന്ന​ത്. യോ​ഗം അ​ർ​ഷ​ദ് കെ.​സി. ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ൽ​ഫീ​ക്ക​ർ ഒ​താ​യി പ്ര​വ​ർ​ത്ത​ന റി​പോ​ർ​ട്ട് വാ​യി​ച്ചു. പി.​വി. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ധ വ​ഹി​ച്ചു. ഷ​റ​ഫു​ദീ​ൻ കെ.​ടി. ഓ​ഡി​റ്റിം​ഗ് ന​ട​ത്തി​യ സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ട് അ​മീ​ൻ ചെ​മ്മ​ല അ​വ​ത​രി​പ്പി​ച്ചു. ജു​നൈ​സ് ബാ​വ യൂ ​പി , ഷി​യാ​സ് കെ ​ചാ​ത്ത​ല്ലൂ​ർ, നി​ഷാ​ദ് പി ​പി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​യി​രി​ക്കെ ജി​ദ്ദ​യി​ലേ​ക്കു​ള്ള യാ​ത്രാ മ​ധ്യേ ദു​ബാ​യി​ൽ വ​ച്ചു മ​ര​ണ​പ്പെ​ട്ട നൗ​ഫ​ൽ ബാ​ബു കാ​ഞ്ഞി​രാ​ല (കൊ​ച്ചു) വി​ന്‍റെ നി​സ്വാ​ർ​ത്ഥ​മാ​യ സേ​വ​ന​ങ്ങ​ളെ യോ​ഗാം​ഗ​ങ്ങ​ൾ അ​നു​സ്മ​രി​ച്ചു. മെ​ഡി​ക്ക​ൽ​ഫ​ണ്ട്, തൊ​ഴി​ൽ പ​രീ​ശീ​ല​നം, വി​ദ്യാ​ഭ്യാ​സ മോ​ട്ടി​വേ​ഷ​ൻ ക്ലാ​സു​ക​ൾ, അം​ഗ​ങ്ങ​ൾ​ക്കു​ള്ള അ​ടി​യ​ന്ത​ര വാ​യ്പാ സ​ഹാ​യം തു​ട​ങ്ങി സം​ഘ​ട​ന ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​വാ​ൻ ക​മ്മ​റ്റി തീ​രു​മാ​നി​ച്ചു. ഹ​ബീ​ബ് കെ. ​അ​ബ്ദു​ൽ കാ​ദ​ർ, ഫാ​സി​ൽ ഒ​താ​യി, മു​ജീ​ബ് സി. ​ടി. എ​ന്നി​വ​ർ സം​സാ​രി​ച്ചു. നൗ​ഷാ​ദ് വി.​പി. സ്വാ​ഗ​തം പ​റ​ഞ്ഞു, അ​ഷ്റ​ഫ് വി ​ടി ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.

കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ

സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.
കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധമ​ന്ത്രി​യും ആ​ക്ടിം​ഗ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ്