• Logo

Allied Publications

Europe
ജർമൻ ചാന്‍സലര്‍ ഷോള്‍സ് ബൈഡനുമായി ചർച്ച നടത്തി
Share
ബെര്‍ലിന്‍: യുക്രെയ്ൻ പ്രതിസന്ധിയുടെ മധ്യത്തില്‍, ലോകം വാഷിംഗ്ടണിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ്. വൈറ്റ്ഹൗസില്‍ നടന്ന സംയുക്ത പത്രസമ്മേളനത്തില്‍ ജോ ബൈഡനും ജർമൻ ചാൻസലർ ഒലാഫ് ഷോള്‍സും പുടിന്‍ വിരുദ്ധ ഉടമ്പടി അവതരിപ്പിച്ചു. തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇരുവരും വിശദാംശങ്ങള്‍ അവതരിപ്പിച്ചത്.

യുക്രെയ്നിൽ സൈനിക കടന്നുകയറ്റം ‌ഉണ്ടായാൽ, കടുത്ത ഉപരോധങ്ങള്‍ ഉണ്ടാകുമെന്ന് ഷോള്‍സ് ഊന്നിപ്പറഞ്ഞു.

അതേസമയം യുക്രെയ്നിൽ റഷ്യയുടെ സൈനിക ഇടപെടല്‍ ഉണ്ടായാല്‍, നോര്‍ഡ് സ്ട്രീം 2 തുടരില്ലന്ന് ബൈഡന്‍ വ്യക്തമാക്കി.

യുക്രെയ്ൻ പ്രതിസന്ധിയില്‍ തണുപ്പൻ പ്രതികരണങ്ങൾ നടത്തിയ ഷോള്‍സ് ആഴ്ചകളോളം വിമര്‍ശിക്കപ്പെട്ടിരുന്നു. ഷോള്‍സിന്‍റെ പൊളിറ്റിക്കല്‍ ഗ്രാഫും ജനപിന്തുണയും കൂപ്പുകുത്തുകയും ചെയ്തു. സാധ്യമായ ഉപരോധങ്ങളുടെ വ്യാപ്തി സംബന്ധിച്ച് ജര്‍മനിയും യുഎസും തമ്മിലുള്ള ലക്ഷ്യങ്ങളും സമീപ ആഴ്ചകളില്‍ വ്യക്തമായിട്ടുണ്ട്.

ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ