• Logo

Allied Publications

Europe
ലതാ മങ്കേഷ്കറുടെ നിര്യാണത്തില്‍ അനുശോചിച്ചു
Share
കോട്ടയം: ഇന്ത്യയുടെ വാനമ്പാടി, അനുഗൃഹീത ഗായിക ലതാ മങ്കേഷ്കറുടെ നിര്യാണത്തില്‍ കേരളാ കോണ്‍ഗ്രസ് എം സംസ്കാരവേദി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.

സംഗീതത്തെ വിശാല ഇന്ത്യയുടെ സാംസ്കാരിക ഏകോപനത്തിന്‍റെ ഭാഗമാക്കിയ അനുപമ സ്വരമാധുരിയുടെ ഉടമയായിരുന്നു ലതാ മങ്കേഷ്കര്‍ എന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

പ്രസിഡന്‍റ് ഡോ. വര്‍ഗീസ് പേരയില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. മനോജ് മാത്യു, ജില്ലാ പ്രസിഡന്‍റുമാരായ ബാബു ടി. ജോണ്‍, അഡ്വ. പ്രദീപ് കൂട്ടാല, റോയി ജെ. കല്ലറങ്ങാട്ട്, അഡ്വ. അലക്സ് മാത്യു, വടയക്കണ്ടി നാരായണന്‍, ഡോ. എ.കെ. അപ്പുക്കുട്ടന്‍, ഡോ. സുമ സിറിയക്, ഡോ. മണക്കാല ഗോപാലകൃഷ്ണന്‍, ഡോ. പഴകുളം സുഭാഷ്, രാജു കുന്നക്കാട്ട് (അയർലൻഡ്), ജോസ് കുമ്പിളുവേലില്‍ (ജർമനി) തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട