• Logo

Allied Publications

Europe
ഡബ്ല്യുഎംഎഫ് ഫിറൻസി മാഗസിൻ പ്രകാശനം ചെയ്തു
Share
ഫിറൻസി: ഇറ്റലിയിലെ ഫിറൻസി കേന്ദ്രീകരിച്ച് രൂപികരിച്ച വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യുഎംഎഫ്) ഫിറൻസി, അതിന്‍റെ കഴിഞ്ഞ ര‌ണ്ടുവർഷത്തെ പ്രവർത്തനങ്ങളും നേട്ടങ്ങളും വിവരിക്കുന്ന മാഗസിൻ വിത്ത് ഡയറക്ടറി പ്രകാശനം ചെയ്തു.

ഫെബ്രുവരി ആറിനു ഫിറൻസിയിലെ Damasco റസ്റ്ററന്‍റിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് ഫ്രാൻസിസ് പോൾ അചാണ്ടി, സെക്രട്ടറി ഷിബു ആന്‍റ‌ണി, ട്രഷറർ നിഖിൽ ജോസ് എന്നിവർ ചേർന്ന് വേൾഡ് മലയാളി ഫെഡറേഷൻ യൂറോപ്പ് റീജൺ കോഓർഡിനേറ്റർ ലിജോ ജോസഫിനും വേൾഡ് മലയാളി ഫെഡറേഷൻ പിസ പ്രസിഡന്‍റ് ബിജു തോമസിനും ആദ്യ കോപ്പി നൽകി പ്രകാശനം നിർവഹിച്ചു.

മാഗസിനിൽ ഡബ്ല്യുഎംഎഫ് ഫിറൻസി അംഗങ്ങളുടെ കഥകളും ചെറുകഥകളും കവിതകളും കൂടാതെ ഒരു ഡയറക്ടറിയും ഉൾപ്പെടുത്തിയിട്ടുണ്ട്.

മാഗസിനുമായി സഹകരിച്ച എല്ലാവർക്കും എഡിറ്റോറിയൽ അംഗങ്ങൾ നന്ദി പറഞ്ഞു. വരും ദിവസങ്ങളിൽ മാഗസിന്‍റെ പതിപ്പ് എല്ലാ അംഗങ്ങൾക്കും നൽകുമെന്ന് ഫിറൻസ് കമ്മിറ്റി അറിയിച്ചു.

നിഖിൽ ജോസ്

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്