• Logo

Allied Publications

Europe
ഓസ്ട്രിയ വാക്സിന്‍ നിര്‍ബന്ധിത രാജ്യമായി
Share
വിയന്ന:ഓസ്ട്രിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലന്‍, സാര്‍വത്രിക വാക്സിന്‍ നിയമത്തില്‍ ഒപ്പുവച്ചതോടെ രാജ്യത്ത് വാക്സിന്‍ മാന്‍ഡേറ്റ് നിയമമായി.രാജ്യത്തെ 18 വയസിനു മുകളിലുള്ള യോഗ്യരായ എല്ലാ മുതിര്‍ന്നവര്‍ക്കും കോവിഡ് 19 നെതിരെ വാക്സിനേഷന്‍ നല്‍കാനുള്ള ഉത്തരവില്‍ വെള്ളിയാഴ്ച ഒപ്പുവച്ചു.

ഇറ്റലി പോലെയുള്ള ചില രാജ്യങ്ങള്‍, 50 വയസിനു മുകളിലുള്ളവരോ മെഡിക്കല്‍ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നവരോ വാക്സിനേഷന്‍ എടുക്കണമെന്ന് നിര്‍ബന്ധിക്കുമ്പോള്‍, എല്ലാ മുതിര്‍ന്നവര്‍ക്കും വാക്സിനേഷന്‍ ആവശ്യപ്പെടുന്ന ഓസ്ട്രിയയുടെ പുതിയ നിയമം യൂറോപ്പില്‍ ഇത്തരത്തിലുള്ള ആദ്യത്തേതാണ്.

നിയമം ഓസ്ട്രിയയില്‍ താമസിക്കുന്ന 18 വയസ്സിന് മുകളിലുള്ള എല്ലാ ആളുകള്‍ക്കും ബാധകമാണ്. ഇത് ലംഘിക്കുന്നവര്‍ 600 മുതല്‍ 3600 യൂറോ വരെ പിഴ അടയ്ക്കേണ്ടി വരും. ഗര്‍ഭിണികള്‍ക്കും ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്സിനേഷന്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കും നിയമപ്രകാരം ഒഴിവാക്കലുകള്‍ നല്‍കിയിട്ടുണ്ട്. സുഖം പ്രാപിച്ചവരെ 180 ദിവസത്തേക്ക് വാക്സിനേഷന്‍ ചെയ്യാനുള്ള ബാധ്യതയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാക്സിനേഷന്‍ ആവശ്യകതക്കെതിരെ നിരവധി പ്രകടനങ്ങള്‍ ഉണ്ടായിരുന്നു,

നിര്‍ബന്ധിത കോവിഡ് ~19 വാക്സിനേഷന് ജനുവരി 20~ന് നടന്ന വോട്ടെടുപ്പില്‍ ഓസ്ട്രിയയുടെ പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയിരുന്നു. ഫെബ്രുവരി 5 ശനിയാഴ്ച മുതല്‍, 18 വയസ്സിന് മുകളിലുള്ള ഓസ്ട്രിയക്കാര്‍ കോവിഡ് ~19 നെതിരെ വാക്സിനേഷന്‍ നല്‍കണം അല്ലെങ്കില്‍ കനത്ത പിഴ നേരിടേണ്ടിവരും.

ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട