• Logo

Allied Publications

Europe
"നിർബന്ധിത ക്വാറന്‍റീൻ ഒഴിവാക്കിയ കേരള സർക്കാർ നടപടി ശ്ലാഘനീയം'
Share
ലണ്ടൻ: പ്രവാസികൾക്കുള്ള നിർബന്ധിത ക്വാറന്‍റീൻ ഒഴിവാക്കി രോഗലക്ഷണമുള്ളവർക്കു മാത്രമായി ചുരുക്കിയ കേരള സർക്കാർ നടപടിയിൽ എൽഡിഎഫ് യുകെ ആൻഡ് അയർലൻഡ് കമ്മിറ്റി ആഹ്ളാദം അറിയിച്ചു.

വിഷയത്തിൽ എൽഡിഎഫ് ഭാരവാഹികൾ സർക്കാരിന് നിവേദനം സമർപ്പിച്ചിരുന്നു. സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായ അനുഭാവപൂർവമായ നടപടിയിൽ എൽഡിഎഫ് നന്ദി പറഞ്ഞു. പ്രവാസികൾക്കു ഗുണകരമാവുന്ന ഈ നടപടി ശ്ലാഘനീയമാണെന്നു എൽഡിഎഫ് യുകെ ആൻഡ് അയർലൻഡ് കമ്മിറ്റി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

ബിജു ഗോപിനാഥ്

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം