• Logo

Allied Publications

Delhi
മാളവികയ്ക്ക് പാലക്കാടൻ കൂട്ടായ്‌മയുടെ ആദരം
Share
ന്യൂഡൽഹി: അഖിലേന്ത്യാ തലത്തിൽ നടത്തിയ ചാർട്ടേഡ് അക്കൗണ്ടന്‍റ്സ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ മാളവിക ആർ. കൃഷ്ണനെ പാലക്കാടൻ കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.

പ്രസിഡന്‍റ് ഇ. ശ്രീധരന്‍റെ അധ്യക്ഷതയിൽ ആർ കെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ ചേർന്ന ലളിതമായ ചടങ്ങിൽ മാളവികക്ക് ഫലകവും സമ്മാനിച്ചു. സെക്രട്ടറി സി. ജയകുമാർ, ഖജാൻജി എ. മുരളിധരൻ, ഇ.പി. പത്മജൻ, രാജ് കുമാർ പി, മനോജ് കുമാർ നായർ, ഉപദേശക സമിതി അംഗം സി.എൻ. രാജൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

പാലക്കാട് ആലത്തൂർ നെല്ലിയംകുന്നിൽ സുദർശനിയിൽ കെ. രാധാകൃഷ്ണൻ ജയ ദന്പതികളുടെ മകളാണ് മാളവിക.

പി.എൻ. ഷാജി

ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ യോ​ഗാ സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഭാ​ര​തം ലോ​ക​ത്തി​നു ന​ൽ​കി​യ പൗ​രാ​ണി​ക ആ​രോ​ഗ്യ​പ​രി​പാ​ല​ന സ​ന്പ്ര​ദാ​യ​മാ​യ യോ​ഗ സാ​ധാ​ര​ണ ജ​ന​ങ്ങ​ളി​ലേ​ക്ക് പ​ക​രാ​നും യോ​ഗ​യെ​
പി.എ.മാത്യു അന്തരിച്ചു.
ന്യൂഡൽഹി: ഡൽഹി 213/3rd floor. dekka വില്ലേജിൽ താമസിക്കുന്ന പി.എ.മാത്യു(67) അന്തരിച്ചു.
വോ​ൾ​ഗ വാ​സ് അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ആ​ല​പ്പു​ഴ ത​ത്തം​പ​ള്ളി വാ​ർ​ഡ് വാ​സ് വി​ല്ല പ​രേ​ത​നാ​യ വാ​സി​ന്‍റെ മ​ക​ൾ വോ​ൾ​ഗ വാ​സ് (59 ) അ​ന്ത​രി​ച്ചു .