• Logo

Allied Publications

Europe
ജോ​സ് പു​ന്നാം​പ​റ​ന്പി​ലി​നെ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് അ​നു​മോ​ദി​ക്കു​ന്നു
Share
ബെ​ർ​ലി​ൻ: ഫെ​ഡ​റ​ൽ റി​പ്പ​ബ്ലി​ക് ഓ​ഫ് ജ​ർ​മ​നി​യു​ടെ ക്രോ​സ് ഓ​ഫ് മെ​റി​റ്റ് പു​സ്കാ​രം (പ്ര​സി​ഡ​ന്‍റി​ന്‍റെ മെ​ഡ​ൽ) നേ​ടി​യ ജ​ർ​മ​നി​യി​ലെ മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​നും, എ​ഴു​ത്തു​കാ​ര​നും ഗ്ര​ന്ഥ​ക​ർ​ത്താ​വും പ​രി​ഭാ​ഷ​ക​നും മൈ​നെ​വേ​ൾ​ഡ് മാ​സി​ക​യു​ടെ ചീ​ഫ് എ​ഡി​റ്റ​റു​മാ​യ ജോ​സ് പു​ന്നാം​പ​റ​ന്പി​ലി​നെ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സ​ൽ ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് അ​നു​മോ​ദി​ക്കു​ന്നു.

ഫെ​ബ്രു​വ​രി 2 ബു​ധ​നാ​ഴ്ച ജ​ർ​മ​ൻ സ​മ​യം വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന അ​നു​മോ​ദ​ന യോ​ഗം വെ​ർ​ച്ച്വ​ൽ പ്ലാറ്റ്ഫോമിലാണ് സം​ഘ​ടി​പ്പി​യ്ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ പോ​ൾ സ​ഖ​റി​യ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​യ്ക്കും. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൻ, ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് നേ​താ​ക്ക​ളും, ഭാ​ര​വാ​ഹി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. പ്ര​വാ​സി ഓ​ണ്‍​ലൈ​ൻ യൂ​ട്യൂ​ബി​ൽ ച​ട​ങ്ങി​ന്‍റെ ത​ൽ​സ​മ​യ സം​പ്രേ​ക്ഷ​ണം ഉ​ണ്ടാ​യി​രി​യ്ക്കും.

സൂം ​മീ​റ്റിം​ഗ് ലി​ങ്ക് :

ZoomMeeting Link
https://us02web.zoom.us/j/84669165382?pwd=c2JzYThNQVdUVy9iZFNiV1h3M29UQT09

ജോസ് കുന്പിളുവേലിൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.