• Logo

Allied Publications

Europe
യൂറോപ്പ് മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ആദ്യ വനിതാ സംഗമം ഫെബ്രു.അഞ്ചിന്
Share
ബര്‍ലിന്‍: യൂറോപ്പിലെ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ആദ്യ വനിതാ സംഗമം ഫെബ്രുവരി അഞ്ചിന് നടക്കും.

യൂറോപ്പ് ~പരിശുദ്ധ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭയുടെ ഭാഗമായ മലങ്കര സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭ (MSOC Europe) യൂറോപ്പ് ഭദ്രാസനത്തിലെ മര്‍ത്ത മറിയം വനിതാ സമാജം സംഘടിപ്പിക്കുന്ന വനിതാ സംഗമം ഭദ്രാസന പാത്രിയാര്‍ക്കല്‍ വികാരി അഭിവന്ദ്യ ഡോ:കുര്യാക്കോസ് മോര്‍ തെയോഫിലിയോസ് തിരുമേനിയുടെ അനുഗ്രഹീത സാന്നിധ്യത്തില്‍ ഫെബ്രുവരി അഞ്ചിന് വൈകിട്ട് അഞ്ചിനു ഓണ്‍ലൈന്‍ വഴിയാണ് സംഘടിപ്പിക്കുന്നത്.

സംഗമത്തില്‍ യൂറോപ്പ് ഭദ്രാസനത്തിലെ പന്ത്രണ്ടിലധികം രാജ്യങ്ങളില്‍ നിന്നുള്ള വനിതാ സമാജ പ്രവര്‍ത്തകര്‍ പങ്കെടുക്കും. അഭിവന്ദ്യ കുര്യാക്കോസ് മാര്‍ തെയോഫിലിയോസ് തിരുമേനിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന സംഗമത്തില്‍ ഭദ്രാസനത്തിലെ വൈദീകര്‍, ഭദ്രാസന കൌണ്‍സില്‍ ഭാരവാഹികള്‍ തുടങ്ങിയവരുടെ സാന്നിധ്യവും മലങ്കര സുറിയാനി ഓര്‍ത്തഡോക്ള്‍സ് യൂറോപ്പ് ഭദ്രാസന വനിതാ സംഗമത്തിന് മികവേകും .

യു കെ യും അയര്‍ലണ്ടിലും ഒഴികെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ താമസിക്കുന്ന പരിശുദ്ധ സഭയുടെ അംഗങ്ങള്‍ക്ക് ഈ സംഗമത്തില്‍ പങ്കുചേരാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: msocwomensforumeu@gmail.com എന്ന ഇ മെയില്‍ വഴി ബന്ധപ്പെടുക.

ജോസ് കുമ്പിളുവേലില്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​