• Logo

Allied Publications

Americas
സതേൺ ഗോസ്പൽ ടീം സ്ഥാപക സെക്രട്ടറി ജോസഫ് മാത്യു അന്തരിച്ചു
Share
ഷിക്കാഗോ: കോട്ടയം പൊൻകുന്നം കിളിരൂർ പറമ്പിൽ പരേതരായ കെ.എം. മത്തായി സാറിന്‍റേയും ശോശാമ്മ ടീച്ചറുടെയും മകൻ ജോസഫ് മാത്യു (ജോസുകുട്ടി 81) അന്തരിച്ചു. സംസ്കാരം ഫെബ്രുവരി ഒന്നിന് (ചൊവ്വ) രാവിലെ ഒന്പതിന് പൊൻകുന്നം ബ്രദറൻ സഭാ ഹാളിൽ.

പരേതയായ ഗ്രേസി ആണ് ഭാര്യ. മക്കൾ: ബിനു ജോസഫ്, ബിന്ദു, ബിജി ജോസഫ്. മരുമക്കൾ: സിൽവി (യുകെ), സണ്ണി തോമസ് (തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ കോർപ്പറേറ്റ് ചെയർമാൻ), നിറ്റാ (അയർലൻഡ് ).

സഹോദരങ്ങൾ: ബേബി മാത്യു (ഡാളസ് ), പൊന്നമ്മ ഉണ്ണുണി (ഒഹായോ), ബേബി മാത്യു (ഡാളസ്), പരേതനായ ഫിലിപ്പ് മാത്യു, സൂസമ്മ ജോർജ്(ഹൂസ്റ്റൺ ), തോമസ് മാത്യു (ഷിക്കാഗോ), ലൈലാ സ്കറിയ (ഡാളസ് ),വത്സമ്മ കുര്യൻ(ഹൂസ്റ്റൺ ).

ആത്മീയവും ഭൗതികവുമായ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള അദ്ദേഹം സതേൺ ഹോസ്പിറ്റൽ സ്ഥാപക സെക്രട്ടറി , ബൈബിൾ സാഹിത്യ സമിതി പ്രസിഡന്‍റ് എന്നീ നിലകളിലും ജനതാ പാർട്ടി സ്റ്റേറ്റ് സെക്രട്ടറി, റബർ മാർക്കറ്റിംഗ് ഫെഡറേഷൻ ഡയറക്ടർ, കോട്ടയം ജില്ലാ ഡെവലപ്മെന്‍റ് കമ്മിറ്റി അംഗം, പൊൻകുന്നം ലൈബ്രറി സ്ഥാപക അംഗം എന്നീ നിലകളിൽ സ്തുത്യർഹ സേവനമനുഷ്ഠിച്ചിട്ടുണ്ട്

വിവരങ്ങൾക്ക്: സ്കറിയ 408 802 7426

പി.പി. ചെറിയാൻ

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​